Tag: #ajith

‘വലിമൈ’ അജിത്ത് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനാകുന്ന 'വലിമൈ'. പൊങ്കലിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഫെബ്രുവരി 24ന് റിലീസ് ചെയ്യും. നിർമ്മാതാവ് ബോണി കപൂർ തന്നെയാണ് ഇക്കാര്യം...

മോണ്‍സണ്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയിട്ടില്ല, അജിത്തിനെ വിളിച്ചത് വഴക്ക് പരിഹരിക്കാന്‍-ബാല

കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോണ്‍സന്റെ ഡ്രൈവര്‍ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോണ്‍സനെതിരേ അജിത്ത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും...

‘അച്ഛനെ നഷ്ടപ്പെട്ടതാണ് വിഷയം, അജിത് വരാത്തതല്ല’; എസ്പിബിയുടെ മകൻ

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ സിനിമാ താരം അജിത് പങ്കെടുക്കാത്തതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. എസ്പിബിയുടെ മരണത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ, അജിതിന്റെ അസാന്നിധ്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ചരണിന്റെ പ്രതികരണം. ‘അജിത്...

കൊറോണ : 1.25 കോടി നല്‍കി അജിത്

കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നടന്‍ അജിത്തും. രാജ്യത്ത് ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നേകാല്‍ക്കോടി രൂപയാണ് നടന്‍ കൈമാറിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25...

തല അജിത്തിനെതിരേ നടി കസ്തൂരി….

തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മലയാളത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്. ഇപ്പോള്‍...

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും. അമിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാനവേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത്തിനൊപ്പം വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥും വേഷമിടും. അജിത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. കാര്‍ത്തി നായകനായെത്തിയ...

അജിത്ത് ചിത്രം വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

അജിത്ത് ചിത്രം വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പോലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നാണ് സൂചന....

അജിത് നായകനാകുന്ന ‘വിശ്വാസ’ത്തിന്റെ സെറ്റില്‍ നര്‍ത്തകന്‍ മരണപ്പെട്ടു

പൂണെ: അജിത് നായകനാകുന്ന 'വിശ്വാസ'ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ നര്‍ത്തകന്‍ മരണപ്പെട്ടു. പിന്നണി നര്‍ത്തകനായ ഓവിയം ശരവണനാണ് മരിച്ചത്. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ നായകന്‍ അജിത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി,...
Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...