Tag: advocate jayasankar

ഐസക്കിന്റെ നിഘണ്ടുവില്‍ ചമ്മല്‍ എന്ന പദമില്ല; ‘സാലറി ചാലഞ്ച്’ ഗുണ്ടാ പിരിവാണെന്ന് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍. സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്നാണ് ജയശങ്കര്‍ തുറന്നടിച്ചത്. തോമസ് ഐസക്കിനു ചമ്മലില്ലെന്നും സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി അദ്ദേഹം പെന്‍ഷന്‍ ചലഞ്ച് കൊണ്ടു വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ഇതിന്റെയെല്ലാം...

‘തകര’യിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറി മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പികെ ശശി!!! പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈഗിംകാരോപണത്തില്‍ സിപിഎം സ്വീകരിച്ച സമീപനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഏതായാലും കേന്ദ്ര നേതൃത്വത്തിന്റെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്! ജയശങ്കര്‍ ഫേസ്ബുക്കില്‍...

ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന്‍ മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയും; മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള കുലംകുത്തികളുടെ കാര്യവും തഥൈവ: അഡ്വ. ജയശങ്കര്‍

താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍. ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന്‍ മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍...

‘ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം കേരളാ മഹാരാജാവ് നിര്‍വ്വഹിച്ചു’ കൊച്ചിയിലെത്തിയിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: കൊച്ചിയിലെത്തിയിട്ടും വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാതെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്നേഹ പരിലാളനമേറ്റു കാലഗതി...
Advertismentspot_img

Most Popular