Tag: #aashiq abu

സിനിമയില്‍ ഫാന്‍സ് അതിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ദിലീപ് വന്നതിന് ശേഷം, നടി പാര്‍വതി ആക്രമണത്തിന് ഇരയായപ്പോള്‍ എല്ലാവരും നോക്കി നിന്നുവെന്ന് ആഷിഖ് അബു

കൊച്ചി: മലയാള സിനിമയില്‍ ഫാന്‍സിന്റെ അതിക്രമങ്ങള്‍ തുടങ്ങുന്നത് നടന്‍ ദിലീപിന്റെ കടന്നുവരവോടെയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫാന്‍സുകാരെ നിയന്ത്രിക്കുന്ന പവര്‍ഹൗസുകള്‍ സിനിമയില്‍ ഭീകരത വളര്‍ത്തുകയാണെന്നും ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങളുടെ ഫാന്‍സുകള്‍ ആദ്യം പരസ്പരംപോരടിച്ചു....

‘പാര്‍വതി ദുഷ്ടന്മാരാല്‍ അതിക്രൂരമായി ആക്രമിക്കപെട്ടപ്പോള്‍ മമ്മുക്ക മൗനം പാലിച്ചു, ഫെഫ്കയുടെ നേതാവ് ബി ഉണ്ണികൃഷ്ണനും കുറ്റാരോപിതനായ നടന്റെ കൂടെയാണ്’: ആഷിഖ് അബു

കൊച്ചി: സര്‍ഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാന്‍ രാഷ്ട്രീയ ഇടപെടലിനു മാത്രമേ കഴിയൂവെന്ന് സംവിധായകന്‍ ആഷിഖ് അബു. സിനിമാ രംഗത്തെ അക്രമകാരികളെ അടക്കിനിര്‍ത്താന്‍, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും അവര്‍ക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവണമെന്ന് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആഷിഖ്...

ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍, സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…, ആഷിക്കിനെതിരെ എം എ നിഷാദ് രംഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട പോര് മൂര്‍ച്ഛിക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവും ആഷിക് അബുവും രംഗത്തുവന്നതോടെ അതിന് മറുപടി നല്‍കിയും എതിര്‍പക്ഷം രംഗത്തുവന്നിരിക്കുകയാണ്. സിനിമാ തമ്പുരാക്കന്‍മാര്‍ പുറത്താക്കിയ തിലകനോട് അമ്മ മാപ്പുപറയുമായിരിക്കും എന്ന്...

,ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബു; ‘തിലകന്‍ ചേട്ടനോട് സിനിമത്തമ്പുരാക്കന്മാര്‍ മാപ്പുപറയുമായിരിക്കും, അല്ലേ’ ?

കൊച്ചി:വിമന്‍ ഇന്‍ കളക്ടീവിന് പിന്നാലെ, ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബുവും രം?ഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ...

ഈ.മ.യൗ കാര്യത്തില്‍ ഒരു തീരുമാനമാക്കി ആഷിഖ് അബു…..റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രം ഈ.മ.യൗ വിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെ ആഷിഖ് അബുവിന്റെ പപ്പായ ഫിലിംസ് ഏറ്റെടുത്തതോടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്....
Advertismentspot_img

Most Popular