,ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബു; ‘തിലകന്‍ ചേട്ടനോട് സിനിമത്തമ്പുരാക്കന്മാര്‍ മാപ്പുപറയുമായിരിക്കും, അല്ലേ’ ?

കൊച്ചി:വിമന്‍ ഇന്‍ കളക്ടീവിന് പിന്നാലെ, ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബുവും രം?ഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം.

ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?. ഫേസ് ബുക്ക് പോസ്റ്റില്‍ ആഷിഖ് അബു ചോദിച്ചു.

SHARE