Tag: #aashiq abu
മന്ത്രിക്ക് യാതൊരു വിവരവുമില്ല…!! പാർട്ടി ക്ലാസ് കൊടുക്കണം… നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്…!!! സിദ്ദിഖ് നല്ല നടൻ… ഇന്നലെയും അഭിനയിക്കുന്നത് കണ്ടു… തുറന്നടിച്ച് ആഷിഖ് അബു
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണമെന്നും സംവിധായകൻ ആഷിഖ് അബു. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി...
ആഷിഖ് അബു ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ റിമ നായിക
സംവിധായകന്‍ ആഷിഖ് അബു സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആഷിഖ് ആദ്യമായി ഛായാഗ്രാഹകനാവുന്നത്. 'ഹാഗര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ്.
ഓപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖും റിമയുമാണ്...
ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ
കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബു ചിത്രം 'വൈറസി'ന് കോടതിയുടെ സ്‌റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്റേതെന്ന്...
തങ്ങളുടെ നിര്‍മ്മാന കമ്പനി ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) പ്രവര്‍ത്തിക്കുമെന്ന് ആഷിഖ് അബു
കൊച്ചി: ഭാവിയില്‍ തങ്ങളുടെ സിനിമാ നിര്‍മ്മാണ കമ്പനി ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സംവിധിയാകന്‍ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ...
കന്യാസ്ത്രീകള്‍ നടത്തുന്ന ചരിത്രപ്രധാനമായ സമരത്തില്‍ ഞങ്ങളും പങ്കുചേരുന്നു, പിന്തുണയുമായി റിമയും ആഷിഖും ഷഹബാസും
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും സിനിമാതാരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം നിരവധിയേറെ പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ചലച്ചിത്രരംഗത്തു നിന്നും റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനും സമരവേദിയിലെത്തി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
''പി.സി.ജോര്‍ജിന്റെ സ്ത്രീ...
‘ഭൂമി ഉരുണ്ടിട്ടാണോ പരന്നിട്ടാണോ എന്ന് കേരള നിയമസഭയില്‍ വോട്ടെടുപ്പ് നടത്തിയാല്‍ പോലും രണ്ട് അഭിപ്രായം വരും’….പരിഹാസവുമായി ആഷിഖ് അബു
തിരുവനന്തപുരം: മഹാപ്രളയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിനിടെ പരിസ്ഥിതി' പാണ്ഡിത്യം പ്രകടിപ്പിച്ച എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ആഷിഖ് അബു.ക്വാറിയുണ്ടായിട്ടും മഴ പെയ്തല്ലോയെന്ന തോമസ് ചാണ്ടിയുടെ ചോദ്യത്തേയും വനത്തിലെങ്ങനെ ഉരുള്‍പൊട്ടിയെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാദത്തേയും പ്രകൃതിയുടെ വിധി തടുക്കാനാവില്ലെന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ...
‘ആഷിക് അബു….താങ്കള്‍ ചെയ്യുന്നത് നുണകള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമാണ്’, ഫെഫ്ക തെളിവുകള്‍ സഹിതം രംഗത്ത്
കൊച്ചി:ആഷിക് അബു ആറ് നുണകള്‍ പറഞ്ഞെന്ന് ഫെഫ്ക. നേരത്തെ ഫെഫ്ക ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഷിക് അബു മറുപടി പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഷിക് നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫെഫ്കയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ പറയുന്ന്. വിമര്‍ശനങ്ങളേയും വിയോജന അഭിപ്രായത്തേയും സ്വാഗതം ചെയ്യുന്നുവെന്നും...
ഗുണ്ട ആക്രമണമുണ്ടായപ്പോള്‍ ആഷിക് അബുവിനും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയത് ഫെഫ്കയാണ്,ആഷിക് അബുവിന്റെ ആരോപണങ്ങള്‍ക്ക് കത്തും കാരണം കാണിക്കല്‍ നോട്ടീസും പുറത്തുവിട്ട് ഫെഫ്ക
കൊച്ചി:ഫെഫ്ക യൂണിയന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആഷിക് അബുവിന് മറുപടിയുമായി ഫെഫ്ക. കത്തിലൂടെയാണ് ഫെഫ്ക ആഷിക് അബുവിന് മറുപടി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ആഷിക് അബുവിന് അയച്ച കാരണം കാണിക്കല്‍ നോട്ടീസും ഫെഫ്ക പുറത്തുവിട്ടു. യൂണിന്റെ വേദി തനിക്ക് ഇപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു ഇന്നലെ ഫെയ്സ്ബുക്ക്...