Tag: 60 crore

തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ വാരിയത് 60 കോടി!!!

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ബാര്‍ ഉടമകള്‍ക്കു ലഭിച്ചത് 60 കോടിയിലേറെ രൂപ. വര്‍ഷങ്ങളായുള്ള ബവ്റിജസ് കോര്‍പറേഷനിലെ തൊഴിലാളികളുടെ ആവശ്യമായിരുന്നു തിരുവോണത്തിന് അവധി. ഇത് ഇത്തവണ നടപ്പാക്കിയപ്പോഴാണു ബാറുടമകള്‍ കോടികള്‍ നേടിയത്. തിരുവോണത്തിനു ബാറുകള്‍ തുറക്കുന്നതിനാല്‍ ഉപയോക്താക്കള്‍ തലേന്നു ചില്ലറ വില്‍പനശാലകളില്‍...

ജീവനക്കാര്‍ക്ക് ബംബര്‍ ലോട്ടറി; 60 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മലേഷ്യ, ഈജിപ്ത്, വിയറ്റ്‌നാം, യുഎഇ രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ജിസിസി രാജ്യങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. യുഎഇയുടെ സ്ഥാപക പിതാവ്...
Advertismentspot_img

Most Popular