Category: Uncategorized

കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ പ്രതിനിധി എസ് ബി ന്യാംഗൗഡ് ആണ് മരിച്ചത്. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കു സഞ്ചരിച്ച എം എല്‍ എ യുടെ വാഹനം തുളസിഗിരിയില്‍ വെച്ചു അപകടത്തില്‍പെടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500...

യുവതിക്ക് ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സൈനികന്റെ ലൈംഗിക അക്രമണം; മണിക്കൂറുകളോളം ടോയ്‌ലെറ്റില്‍ കഴിച്ചുകൂട്ടി യുവതി

ന്യൂഡല്‍ഹി: ട്രെയിനില്‍ സൈനികന്റെ ലൈംഗിക അക്രമണം. ഓടികൊണ്ടിരുന്ന തീവണ്ടിയിലാണ് സൈനിക ഉദ്യോഗസ്ഥന്‍ യുവതിയെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ചതായി പരാതി വന്നിരിക്കുന്നത്. സ്വയരക്ഷയ്ക്കായി യുവതി ഒടുവില്‍ ശൗചാലയത്തില്‍ യാത്ര ചെയ്തു. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്‌സപ്രസിലാണ് സംഭവം. കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക്...

ഹ്യുണ്ടായി എലൈറ്റ് i20 ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്‌ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും. എലൈറ്റ് i20 മാഗ്‌ന സിവിടിയുടെ ദില്ലി എക്സ്ഷോറൂം വില 7.04 ലക്ഷം രൂപയാണ് . എന്നാല്‍, എലൈറ്റ് i20...

ഭഗത് സിംഗ് ജയിലില്‍ കഴിഞ്ഞപ്പോള്‍ മോദി വീട്ടില്‍ നിന്ന് പൊതിച്ചോറ് എത്തിച്ച് നല്‍കിയിരിന്നു!!! വിവാദ പരാമര്‍ശത്തില്‍ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഭഗത് സിങ്ങിനേയും ബത്തുകേശ്വര്‍ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോള്‍ മഴ. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു...

ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണി; വീഡിയോ വൈറല്‍

പാട്ടുകള്‍ പാടിയും കുസൃതികള്‍ കാണിച്ചും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ താരപുത്രിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. കുഞ്ഞ് സിവയ്ക്ക് അച്ഛനേക്കാള്‍ ആരാധകരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍. ഇപ്പോള്‍ സിവയുടെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ...

അനുഷ്‌ക ‘കിടു’വാണെന്ന് കോഹ്ലി!!! രാമനേയും സീതയേയും പോലെയെന്ന് ആരാധകര്‍

ആരാധകര്‍ അടുത്തകാലത്ത് ഏറ്റവുമധികം ആഘോഷിച്ച ഒന്നായിരിന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലും ഇരുവരും ഇപ്പോളും നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞദിവസം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ ഫോട്ടോ പങ്കുവച്ചിരുന്നു....

‘ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക’ ദളിത് സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ റാലിയുമായി ബി.ജെ.പി എം.പി

ലഖ്നൗ: പട്ടികജാതി പട്ടികവര്‍ഗ്ഗത്തോട് കേന്ദസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ യു.പിയില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി എം.പി. ബഹ്റൈച്ച് എം.പി സാധ്വി സാവിത്രി ബായ് ഫൂലെയാണ് 'ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക' എന്ന സന്ദേശമുയര്‍ത്തി റാലി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 1ന് ലഖ്നൗവിലെ കാന്‍ഷിറാം സ്മൃതി ഉപ്വനിലാണ് റാലി നടത്തുക. കേന്ദ്രസര്‍ക്കാര്‍...

നവ്യ നായര്‍

ഫോട്ടോ ക്രെഡിറ്റ് ;നവ്യ നായര്‍ ഫേയ്‌സ്ബുക്ക് പേജ്

Most Popular