Category: BREAKING NEWS

വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ‘റേസ് 3’ യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ വീട്ടിലേക്ക് കൊണ്ടുപോയി

ജോധ്പൂര്‍: വധഭീഷണി വന്നതിനു പിന്നാലെ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിലിം സിറ്റിയില്‍ 'റേസ് 3' യുടെ ലൊക്കേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക്...

എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ ജെ.ഡി.യു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം; ഇതാണ് അനുയോജ്യമായ സമയമെന്ന് എം.പി വീരേന്ദ്ര കുമാര്‍

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് പോകാന്‍ ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. അന്തിമ തീരുമാനം എടുക്കാനുള്ള നിര്‍ണായക യോഗങ്ങള്‍ തിരുവനന്തപുരത്ത്...

ആദ്യം തെറി വിളിച്ചത് കുറഞ്ഞു പോയെന്നാണ് കരുതുന്നത്…ബലരാമാ ആദ്യം സഖാവ് എ.കെ.ജി ആരാണെന്ന് പഠിക്കണം; വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഇര്‍ഷാദ് (വീഡിയോ)

എ.കെ.ജിയ്ക്കെതിരായി വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നിരവധി പേര്‍ ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് വന്നിരിന്നു. നടന്‍ ഇര്‍ഷാദും അക്കൂട്ടത്തില്‍ ഉണ്ടായിരിന്നു. എന്നാല്‍ ആദ്യം തെറിവിളിച്ചത് കുറഞ്ഞുപോയെന്ന തോന്നലില്‍ ബല്‍റാമിനെതിരെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇര്‍ഷാദ്. തന്റെ ആദ്യ പ്രതികരണത്തില്‍ പരാതി ഉയര്‍ന്ന...

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് നടപടി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി വിധി. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികള്‍...

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും ഏബ്രഹാം വ്യക്തമാക്കി. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച...

ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ട്, ഹോമങ്ങളും പൂജകളും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍.ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി. ജയരാജന്‍. ക്ഷേത്രത്തിലെ...

സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം, കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

കോഴിക്കോട്: തൃശൂരില്‍ നടന്ന 58-ാം സ്‌കൂള്‍ കലോത്സവത്തിന്റെ കിരീടം ചൂടിയതു പ്രമാണിച്ച് വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസാണ് അവധി പ്രഖ്യാപിച്ചത്. കേരളാ സിലബസ് സ്‌കൂളുകള്‍ക്കാണ് അവധി. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിയുണ്ടാവില്ല.

‘താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്’,ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറില്‍ യാത്ര ചെയ്താലും ചെലവു വഹിക്കുന്നതു സര്‍ക്കാരാണ്: പിണറായി

ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ സംഭവത്തെ് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും...

Most Popular

G-8R01BE49R7