Category: SPORTS

സ്വയം വിരമിച്ചില്ലെങ്കില്‍ ധോണിയെ പുറത്താക്കാന്‍ തീരുമാനം..? ചീഫ് സെലക്ടര്‍ കാര്യങ്ങള്‍ ബോധിപ്പിക്കും..!!

ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങള്‍ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ പ്രധാനികള്‍ ഉള്‍പ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി...

ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി

ലോഡ്‌സ്: 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി. 86 റണ്‍സിനിടയിലാണ് ഇംഗ്ലണ്ട് നാല് വിക്കറ്റുകള്‍ നഷ്ടമായത്. 20 പന്തില്‍ 17 റണ്‍സെടുത്ത ജേസണ്‍ റോയിയെ മാറ്റ് ഹെന്റി വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം...

242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ലോഡ്‌സ്: 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. 20 പന്തില്‍ 17 റണ്‍സെടുത്ത ജേസണ്‍ റോയി. റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്നിതിനിടെ ജോ റൂട്ടിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കി. ടോം ലാഥത്തിനായിരുന്നു ക്യാച്ച്. 30 പന്തില്‍ ഏഴു റണ്‍സേ റൂട്ടിന് നേടാനായുള്ളു....

ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വിഡിയോ

ന്യൂഡല്‍ഹി: ഏകദിനത്തില്‍ ലോക റാങ്കിങ്ങില്‍ ഒന്നാറാങ്കുള്ള ജസ്പ്രീത് ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വിഡിയോ വൈറലാകുന്നു. ഇന്ത്യയില്‍നിന്നുള്ള എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന താരമാണ് ബുമ്ര. ഗുജറാത്ത് സ്വദേശിയായ ഈ വലംകയ്യന്‍ ഫാസ്റ്റ് ബോളര്‍ക്ക് ആരാധകരും ഏറെയാണ്. പതുക്കെ...

ലോകകപ്പ് ഫൈനല്‍: അമ്പയറിംഗ് അബദ്ധം; ധര്‍മസേനക്ക് ട്രോള്‍ മഴ

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ അമ്പയറിംഗ് അബദ്ധങ്ങളെത്തുടര്‍ന്ന് ശ്രീലങ്കന്‍ അമ്പയറായ കുമാര്‍ ധര്‍മസേനക്ക് ട്രോള്‍ മഴ. ധര്‍മസേനയുടെ തീരുമാനങ്ങള്‍ റിവ്യൂവില്‍ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ആരാധകര്‍ ധര്‍മസേനക്കെതിരെ രംഗത്തെത്തിയത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനെ ആദ്യം എല്‍ബിഡബ്ലിയും വിളിച്ച ധര്‍മസേനയുടെ തീരുമാനം ഡിആര്‍എസില്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. നേരത്തെ സഹ...

ലോകകപ്പ്: ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ്് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47)...

ലോകകപ്പ് ഫൈനലിനിടെ ആവേശംമൂത്ത ആരാധിക… സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി കാട്ടിക്കൂട്ടിയത്…..

ലോര്‍ഡ്സ്: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിനിടെ ആവേശംമൂത്ത ആരാധിക... സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി . മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ആരാധിക മൈതാനത്തിറങ്ങിയത്. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ കഷ്ടപ്പെട്ട് പിടികൂടുകയായിരുന്നു. ഗാലറിയിലെ ആരാധകരില്‍ ചിലര്‍ ഈ...

ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തേണ്ടത് ഈ കാര്യത്തില്‍… ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ടീം ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സമയമായി എന്ന് വാദം ശക്തമാണ്. പരിശീലകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്നും എം എസ് ധോണി വിരമിക്കണമെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം...

Most Popular