ലോകകപ്പ് ഫൈനലിനിടെ ആവേശംമൂത്ത ആരാധിക… സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി കാട്ടിക്കൂട്ടിയത്…..

ലോര്‍ഡ്സ്: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിനിടെ ആവേശംമൂത്ത ആരാധിക… സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി . മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ആരാധിക മൈതാനത്തിറങ്ങിയത്. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ കഷ്ടപ്പെട്ട് പിടികൂടുകയായിരുന്നു. ഗാലറിയിലെ ആരാധകരില്‍ ചിലര്‍ ഈ ആരാധികയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാനായി.

SHARE