Category: SPORTS

തിരിച്ചടിച്ച് കിവീസ്; 347 റൺസടിച്ചിട്ടും ഇന്ത്യയ്ക്ക് തോൽവി

ഹാമിള്‍ട്ടന്‍ ഏകദിനത്തില്‍ ഇന്ത്യയെ നാലുവിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് . സെഞ്ചുറി നേടിയ റോസ് ടെയ്‌ലറുടെ മികവില്‍, 348 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കിനില്‍ക്കെ കീവീസ് മറികടന്നു. ഇന്ത്യയ്ക്കെതിരായ ഏറ്റവും വലിയ രണ്ടാമത്തെ പിന്തുടര്‍ന്നുള്ള ജയമാണ് ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഹെന്‍‍റി നിക്കോള്‍സ് 78 റണ്‍സും...

കിവീസ് ഇത്തവണയും വിയർക്കും; കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ

ഒരു സെഞ്ചുറി, രണ്ട് അർധസെഞ്ചുറി; രണ്ട് സെഞ്ചുറി കൂട്ടുകെട്ട്, രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ട്. എല്ലാറ്റിനുമൊടുവിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ഇന്ത്യ ഉയർത്തിയത് 348 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന...

ട്വന്റി 20യില് ഏറ്റവും അധികം റൺസ് പിറന്ന ഓവർ ഓർമയുണ്ടോ എന്ന് ഐസിസി; സ്റ്റുവർട്ട് ബ്രോഡിന്റെ മറുപടി വൈറൽ

ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡ് കുറിച്ചിരുന്നു. ടി-20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് പിറന്ന രണ്ടാമത്തെ ഓവർ എറിഞ്ഞ ബൗളർ എന്ന റെക്കോർഡ് ഇനിയങ്ങോട്ട് ദുബേയെ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തും. ദുബേയുടെ ഓവറിനു പിന്നാലെ...

ടി20 പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യക്ക് പിഴ ശിക്ഷ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന്  പിന്നാലെ ഇന്ത്യന്‍ ടീമിന് പിഴശിക്ഷ. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് റഫറി ക്രിസ് ബ്രോഡ് ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. നാലാം  ടി20യിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍...

കീപ്പറാണ്, ബാറ്റ്‌സ്മാനാണ്… പിന്നെ ക്യാപ്റ്റനുമാണ്..!!!

ലോക റെക്കോഡോടെയാണ് ഇന്ത്യ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ പരമ്പര പൂര്‍ത്തിയാക്കിയത്. പര്യടനത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് ഏതായിരുന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്. കെ എല്‍ രാഹുലിന്റേത് തന്നെയായിരുന്നു. കോഹ്ലിയുടെ പോലും ശക്തമായ പിന്തുണ ഉണ്ടായിരുന്ന സ്ഥിരം വിക്കറ്റ് കീപ്പറായ...

ഇന്ത്യ ജയിക്കാന്‍ കാരണം സഞ്ജുവോ..?

സീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ മൈതാനത്ത് തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. സിക്സെന്നുറപ്പിച്ച റോസ് ടെയ്ലറുടെ ഒരു ഷോട്ടാണ് സഞ്ജു പറന്ന് പിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ടത്. ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സഞ്ജു സ്റ്റേഡിയത്തെ ഞെട്ടിച്ചത്....

അഞ്ചാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന്...

കൂറ്റന്‍ റെക്കോഡില്‍ കോഹ്ലിയെ തകര്‍ത്ത് രോഹിത്

ട്വന്റി20 രാജ്യന്തര ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 'കൂറ്റന്‍ റെക്കോഡില്‍' കോഹ്ലിയെ മറികടന്ന് രോഹിത് ശര്‍മ്മ. ട്വന്റി20 ക്രിക്കറ്റില്‍ 25 തവണ 50 മറികടന്നാണ് രോഹിത് ശര്‍മ്മ ഹിറ്റായത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേട്ടത്തോടെയാണ് രോഹിത് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 35 പന്തുകളില്‍ നിന്നാണ് രോഹിത്...

Most Popular