Category: SPORTS

ഗ്രൗണ്ടില്‍ തമ്മിലടി താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അണ്ടര്‍19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ ഐ.സി.സി.യുടെ നടപടി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കുമെിരെയാണ് ഐ.സി.സി നടപടി. ഇന്ത്യന്‍ നിരയില്‍ രവി ബിഷ്‌ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍,...

മൂന്നാം ഏകദിനം: ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. അര്‍ധസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ ഇടറിവീണ് പൃഥ്വി ഷായും. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (40), ലോകേഷ് രാഹുല്‍ (28) എന്നിവര്‍ ക്രീസില്‍. 42 പന്തില്‍...

ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ കളിക്കാർക്ക് നേരെ ആക്രോശവുമായി ബംഗ്ലാദേശ് താരങ്ങൾ

അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശാണ് ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്താണ് ബംഗ്ലാദേശ് ചരിത്രത്തിലെ തന്നെ ആദ്യ ഐസിസി കിരീടം നേടിയത്. ഈ സന്തോഷങ്ങൾക്കിടയിലും ചില ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. വിജയ റൺ നേടിയതിനു ശേഷം ബംഗ്ലാദേശ്...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് കിരീടം. ഇന്ത്യയെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാര ലോകകപ്പില്‍ ബംഗ്ല കടുവകള്‍ മുത്തമിട്ടത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട അക്ബര്‍ അലിയുടെ ചെറുത്ത് നില്‍പ്പാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അക്ബര്‍...

അഞ്ചര വര്‍ഷത്തിന് ശേഷം നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി സച്ചിന്‍

അഞ്ചര വര്‍ഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് വിട്ടു നിന്ന ശേഷം വീണ്ടും ബാറ്റെടുത്ത് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു ഒരു ഓവര്‍ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ ഇറങ്ങിയത്. സച്ചിനെതിരെ പന്തെറിഞ്ഞത് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം...

പുറത്തായിരുന്നില്ലെങ്കില്‍ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നു സെയ്‌നി

ഹാമില്‍ട്ടന്‍: പുറത്തായിരുന്നില്ലെങ്കില്‍ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നവെന്ന് നവ്ദീപ് സെയ്‌നി. കുറച്ചു നേരം കൂടി ക്രീസില്‍ തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ– ന്യൂസീലന്‍ഡ് രണ്ടാം ഏകദിനത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നെന്ന് നവ്ദീപ് സെയ്‌നി. ഓക്‌ലന്‍ഡിലെ വിക്കറ്റ് ഫ്‌ലാറ്റ് ആയിട്ടാണു തോന്നിയത്. അതുകൊണ്ടുതന്നെ അവസാനം വരെ...

കുട്ടി രാജാക്കന്മാരെ ഇന്നറിയാം… അഞ്ചാം ലോക കിരീടം തേടി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് കലാശപ്പോരില്‍ നേരിടുക. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ഇന്ത്യ തോല്‍വി അറിയാതെയാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പോച്ചസ്ട്രൂമില്‍ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 1.30നാണ് മത്സരം. ബംഗ്ലാദേശ് ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ഇന്ത്യ...

കിവീസ് ഭേദപ്പെട്ട സ്‌കോറിലേക്ക്…

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് എട്ട്ു വിക്കറ്റ് നഷ്ടമായി. 45 ഓവറില്‍ 220 റണ്‍സിനിടയിലാണ് ഏഴു വിക്കറ്റ് പോയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല്...

Most Popular