ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 10 റണ്‍സെടുത്തു. കോഹ്ലി കളിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ അവസരം ലഭിച്ച സഞ്ജുവാണ് ഓപ്പണറായി...
ഉയരങ്ങള്‍ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേര്‍ന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. വിവാദങ്ങളില്‍ ശ്രീശാന്ത് അകപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. വിവാദങ്ങളെ കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് അധികം ആര്‍ക്കും തന്നെ അറിയില്ല. ...
മതിയായ മത്സരപരിചയമില്ലാത്തവരാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റിയിലുള്ളവരെന്ന വിമര്‍ശനം ഇനി ഉണ്ടാവില്ല. സിലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും കമ്മിറ്റിയെ നയിക്കുകയെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി...
ന്യൂസീലാൻഡിനെതിരെ നാലാം ട്വന്റിട്വന്റി മത്സരത്തിൽ ഇന്ത്യക്ക് സൂപ്പർ ജയം.
ഇരു ടീമും 165 റൺസ് വീതം എടുത്തതിനെ തുടർന്നാണ് സൂപ്പർ ഓവറിലേക്ക് മത്സരം എത്തിയത്.ആദ്യ ബോളിൽ തന്നെ കെ എൽ രാഹുൽ സിക്സ് അടിച്ചു.രണ്ടാം ബോളിൽ ഫോർ. മൂന്നാം ബോളിൽ ആദ്യ വിക്കറ്റ് പോയതിനെ...
വെല്ലിങ്ടൻ: ബാറ്റിങ് തകർച്ചയ്ക്കിടെ ഒരുവേള 100 കടക്കുമോ എന്നു തോന്നിച്ച ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച മനീഷ് പാണ്ഡെയ്ക്ക് നന്ദി, കൂട്ടുനിന്ന ഷാർദുൽ ഠാക്കൂറിനും. പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്കെതിരെ നാലാം ട്വന്റി20യിൽ ന്യൂസീലൻഡിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്...
ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു.
ആദ്യം ബാറ്റ് ചെയ്ത ഈ പരമ്ബരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ അത്...
ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ്...