Category: SPORTS

ക്രിക്കറ്റ് മാത്രമല്ല….! ബിഗ്‌ബോസില്‍ മത്സരിക്കാനൊരുങ്ങി ശ്രീശാന്ത്‌

ലോകത്തിന്റെ എല്ലാ കോണുകളിലും വലിയ പ്രേക്ഷക പിന്തുണയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തുമെത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാര്‍ത്ഥിയായി എത്തുക. ബോളിവുഡിന്റെ ബായ് ജാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന...

ബോളിവുഡ് നടിയുമായുള്ള പ്രണയ ഗോസിപ്പ് ഒരു ലോഡ് ചാണകം!!! രവി ശാസ്ത്രി

ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറിനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. നിമ്രതിനെയും തന്നെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രണയ ഗോസിപ്പിനെ ഒരു ലോഡ് ചാണകമെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. എന്നെയും നിമ്രതിനെയും ചുറ്റിപ്പറ്റി ഉയരുന്ന ഗോസിപ്പിനെ കുറിച്ച് കൂടുതലൊന്നും...

റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മെസി

റയല്‍ മാഡ്രിഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയതായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. റൊണാള്‍ഡോ റയല്‍ വിട്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മെസി അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നത്. കാറ്റലോണിയന്‍ റേഡിയത്തിനോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്. റൊണാള്‍ഡോ റയല്‍...

അലസ്റ്റയര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റയര്‍ കുക്ക് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കും. പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഓവലില്‍ ഏഴ് മുതലാണ് അഞ്ചാം ടെസ്റ്റ്. 33 കാരനായ കുക്ക് 160 ടെസ്റ്റുകളില്‍ നിന്നായി...

അതും കൈവിട്ടു; ഇംഗ്ലണ്ടിനോട് വീണ്ടും തോറ്റ് ഇന്ത്യ; ഇംഗ്ലണ്ടിന്‌ 3-1ന് പരമ്പര

സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ വീണ്ടും ഇന്ത്യ തകര്‍ന്നടിഞ്ഞു. നാലാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 60 റണ്‍സ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര...

ഹോട്ടലില്‍ മടങ്ങിയെത്തിയ കോഹ്‌ലിയെ കാത്തിരുന്നത്‌ ഉഗ്രന്‍ സര്‍പ്രൈസ്!!!

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. സതാംപ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. റെക്കോര്‍ഡ്...

ഇടിക്കൂട്ടില്‍ ചരിത്ര നേട്ടം കൊയ്യ്ത് ഇന്ത്യ, ബോക്‌സിങില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 15 ആയി. പുരുഷ വിഭാഗം ലൈറ്റ്...

കോഹ് ലി ഔട്ട്!!! രോഹിത് ശര്‍മ്മ ഇന്ത്യന്‍ നായകന്‍; ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയക്കും രഹാനയ്ക്കും വിശ്രമം അനുവദിച്ചു. രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍നിന്നുള്ള ഇരുപതുകാരന്‍ താരം ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരം മാത്രം...

Most Popular

G-8R01BE49R7