Category: SPORTS

ബ്രസീലില്‍ പ്രശസ്ത ഫുട്‌ബോള്‍ ക്ലബില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബായ ഫ്‌ളമംഗോയിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി മരണം. ചുരുങ്ങിയത് പത്ത് പേരെങ്കിലും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് 5.17നാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ്...

രോഹിത് അടിച്ചെടുത്ത് വെറും 50 അല്ല; നിരവധി റെക്കോര്‍ഡുകളും കൂടിയാണ്..!!

രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയതാണ് അതില്‍ പ്രധാനം. 92 മല്‍സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍നിന്ന് 2288...

ന്യൂസിലന്‍ഡില്‍ ആദ്യ ട്വന്റി 20 വിജയവുമായി ഇന്ത്യ

ഓക്‌ലന്‍ഡ്: ഒന്നാം ട്വന്റി20യില്‍ ഉണ്ടായ നാണംകെട്ട തോല്‍വിക്ക് അതേ ടീമിനെ വച്ച് പകരംവീട്ടി ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര 1-1 എന്ന നിലയിലെത്തിച്ചു. ന്യൂസിലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി 20 വിജയവുമായി ഇന്ത്യ തിരിച്ചവരവ് നടത്തിയിരിക്കുകയാണ്. ഏഴു...

ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50),...

രണ്ടാം ട്വന്റി 20 ന്യൂസിലാന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ന്യൂസീലന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50), ടെയ്‌ലര്‍ (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്....

സംശയം തീര്‍ക്കാന്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ആശ്രയിക്കുന്നത് തേര്‍ഡ് അമ്പയറെയാണ്, തേര്‍ഡ് അമ്പയര്‍ക്കും സംശയം വന്നാലോ…? അത്തരമൊരു റണ്‍ഔട്ട് ഇതാ…

വെല്ലിംഗ്ടണ്‍: തേര്‍ഡ് അമ്പയറെ പോലും കുഴപ്പിച്ചൊരു റണ്‍ഔട്ട്. ക്രിക്കറ്റ് മത്സരത്തില്‍ സംശയം തീര്‍ക്കാനായി ഫീല്‍ഡ് അമ്പയര്‍മാര്‍ ആശ്രയിക്കുന്നത് തേര്‍ഡ് അമ്പയറെയാണ്. തേര്‍ഡ് അമ്പയര്‍ക്കുപോലും സംശയം വന്നാലോ, പിന്നെ രക്ഷയില്ല. ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതെ തേര്‍ഡ് അമ്പയറെ പോലും കുഴപ്പിച്ചൊരു റണ്‍ഔട്ടാണ് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക...

കോഹ്ലി നാലാമനാകുമ്പോള്‍ പകരക്കാരന്‍…? ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ വരുമെന്ന സൂചനയുമായി രവിശാസ്ത്രി

വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി....

കുബ്ലെയുടെ അപൂര്‍വ നേട്ടത്തിന് 20 വയസ്സ്..!!! ആ വീഡിയോ ഒരിക്കല്‍ കൂടി കാണാം…

ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയുടെ മാജിക് നേട്ടത്തിന് 20 വയസ് പൂര്‍ത്തിയായി. ഒരിന്നിംഗ്‌സിലെ എല്ലാ വിക്കറ്റും പിഴുതെടുത്ത സ്വപ്‌ന തുല്യമായ നേട്ടത്തിനാണ് രണ്ട് പതിറ്റാണ്ട് തികഞ്ഞത്. 1956ല്‍ ഇംഗ്ലണ്ടിന്റെ ജിംലേക്കര്‍ ഈ റെക്കോര്‍ഡ് ആദ്യം നേടിയതിന് ശേഷം ആര്‍ക്കും...

Most Popular