ഹാമില്ട്ടന്: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യില്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ പൊരുതി തോറ്റു. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും ക്രുനാള്‍ പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാനനിമിഷം വരെ പൊരുതിയ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ്...
ഹാമില്ട്ടന്: ആവേശം വീണ്ടും അവസാന പന്തിലെത്തിയപ്പോള്‍ ന്യൂസീലന്‍ഡ് വനിതകള്‍ക്കെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് മൂന്നാം തോല്‍വി. ഇത്തവണ രണ്ട് റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ഇന്ത്യയുടെ...
ഹാമില്ട്ടന്: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ്20 ഓവറില്‍ നാല് വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ സെയ്ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച തുടക്കം നല്‍കിയത് ന്യൂസിലാന്‍ഡിന് കരുത്തായി. രണ്ടുപേരെയും പുറത്താക്കിയത്...
ഹാമില്ട്ടന്: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. മത്സരം 15.3 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ സെയ്ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച...
ഹൈദരാബാദ്: നീണ്ട ഇടവേളയ്ക് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാനൊരുങ്ങി സാനിയാ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് താരം. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം ടെന്നീസില്‍ നിന്ന് വിട്ടു...
മെല്‍ബണ്‍: ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ സഹായം തേടി നിലവിലെ ചാമ്പ്യന്മാരായ ഓസീസ്. ഓസ്ട്രേലിയക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് റിക്കി പോണ്ടിങ്. ഇതടക്കം മൂന്ന് തവണ ലോകകപ്പ് നേടിയ ഓസീസ് ടീമുകളില്‍ അംഗമായിരുന്നു പോണ്ടിങ്. ഇത്തവണ ലോകകപ്പ് നിലനിര്‍ത്താന്‍ പഴയ നായകന്റെ
പോണ്ടിങ്ങിനെ 2019ലെ...