Category: OTHERS

ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷാ ഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. പത്താംക്ലാസ്സിന്റെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷാഫലങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സി.ഐ.എസ്.ഇ.. വെബ്‌സൈറ്റിലൂടെയും എസ്.എം.എസ്സിലൂെടയും ഫലമറിയാം. എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ ഐ.സി.എസ്.ഇ/ഐ.എസ്.സി. എന്നു ടൈപ്പ് ചെയ്ത് ഏഴക്ക പരീക്ഷാ കോഡ് അടിച്ച് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. ഈ...

ഭൂമി തിരിമറി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വീണ്ടും ആരോപണം; സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

കൊച്ചി: കത്തോലിക്കാ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ ഭൂമി വില്‍പ്പന ആരോപണം. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തുനല്‍കിയെന്ന് ആരോപിച്ച് എഎംടിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ...

ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍, പുതിയ വൈറല്‍ ചിത്രങ്ങള്‍

കൊച്ചി:അടാര്‍ ലവ് എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലെ ഒറ്റ ഗാനം കൊണ്ട് സമയം തെളിഞ്ഞ നായികയാണ് പ്രിയ വാര്യര്‍.പിന്നീട് നിരവധി ആരാധകരെ കൊണ്ട് നിറയുകയും ചെയ്യ്തു.നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ പ്രതിഫലം പറ്റുന്ന നടിയായി തീര്‍ന്നിട്ടുണ്ട് പ്രിയ. 50ലക്ഷം ഫോളേവേഴ്‌സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്....

ഗംഭീര മേക്കോവറില്‍ രാധിക..ചിത്രങ്ങള്‍ വൈറല്‍….

ഞെട്ടണ്ട ഇത് ക്‌ലാസ്‌മേറ്റ്‌സിലെ പഴയ റസിയ അല്ല. ക്ലാസ്‌മേറ്റിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നടി ഇപ്പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. പുതിയ വരവില്‍ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് രാധിക. മുടി മുറിച്ച്...

കൊച്ചിക്കാര്‍ ഇനി കാശില്ലത്തതിന്റെ പേരില്‍ പട്ടിണി കിടക്കണ്ട, ഈ ഹോട്ടലുകളില്‍ ഇനി മുതല്‍ ഉച്ചയൂണ് സൗജന്യം

കൊച്ചി:കൊച്ചിയില്‍ ഇനി പട്ടിണിയില്ല. എറണാകുളം ജില്ലയില്‍ സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന 'നുമ്മ ഊണ്' പദ്ധതിക്ക് തുടക്കമായി. എല്ലാവരുടെയും വിശപ്പകറ്റുക എന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കിയ 'നുമ്മ ഊണ്' പദ്ധതി ഇന്ന് മുതല്‍ നടപ്പില്‍ വരും. ജില്ലാ കളക്ടര്‍ കെ...

‘തലതെറിച്ചവളുടെ സുവിശേഷം’ അസ്വസ്ഥ സീമകളില്‍ നിന്ന് മുളപൊട്ടിയ കവിതകളുമായി തസ്മിന്‍ ഷിഹാബ്; പുസ്തം ശ്രദ്ധേയമാകുന്നു

അദ്ധ്യാപികയും യുവ എഴുത്തുകാരിയുമായ തസ്മിന്‍ ഷിഹാബിന്റെ 'തലതെറിച്ചവളുടെ സുവിശേഷം' എന്ന കവിതാ സമാഹാരം ശ്രദ്ധേയമാകുന്നു. അസ്വസ്ഥസീമകളില്‍ നിന്നും മുളപൊട്ടിയ കവിതകളാണ് തസ്മിന്റേത്. ഈ സമാഹാരത്തിലെ വ്യത്യസ്തമായ കവിതകളാണ് നീലി, വേനല്‍ഭ്രാന്തുകള്‍, സ്വര്‍ഗ്ഗംപകുക്കുന്നു, നിശാഗന്ധി മൗനം, ഇരപിടിയന്‍ചിന്തകള്‍, സ്വപ്നലോകം തുടങ്ങിയവ. മനുഷ്യന്റെ ജീവിതചക്രത്തെ മരണാനന്തര അവസ്ഥകളിലൂടെ...

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്; ഫലമറിയാന്‍ ഇത്തവണ വിപുലമായ സംവിധാനങ്ങള്‍

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലാണ് ഫലപ്രഖ്യാപനം. ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്...

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കി; പഠിപ്പിച്ചില്ലെങ്കില്‍ പിഴ; പ്രധാനധ്യാപകന്റെ ശമ്പളത്തില്‍നിന്ന് പിടിക്കും; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠനം നിര്‍ബന്ധമാക്കി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന...

Most Popular