Category: OTHERS

ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ സിപിഎം തീരുമാനിച്ചു; ബാലഗോകുലത്തിന് ക്ഷേത്രം വിട്ടുകൊടുക്കരുത്..!

പ്രധാന എതിരാളികളായ ബിജെപിക്കെതിരായി പുതിയ നീക്കവുമായി സിപിഎം. കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനാണ് സിപിഎം കച്ചകെട്ടി ഇറങ്ങുന്നത്. ഇതിനായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ സി.പി.എം. പ്രത്യേകമായി സംഘടിപ്പിക്കാനാണ് നീക്കം. കണ്ണൂരിലാണ് ആദ്യ പരീക്ഷണം. മതതീവ്രവാദ ശക്തികളില്‍നിന്ന് ക്ഷേത്രത്തെ വിശ്വാസികള്‍ക്കായി മോചിപ്പിച്ചു നല്‍കുകയെന്ന വാദമാണ്...

മദ്യത്തില്‍ വെള്ളമൊഴിച്ചപ്പോള്‍ ‘പാല്‍’ ആയി; സംഭവം നടന്നത് കോഴിക്കോട്ട്

കോഴിക്കോട്: വൈകീട്ട് രണ്ടെണ്ണം അടിക്കാമെന്ന ആശയോടെ കുപ്പി കൈയിലെടുത്തു. വെള്ളവും ഗ്ലാസും റെഡി. ടച്ചിങ്‌സും എടുത്തുവച്ചു. ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം വെള്ളവും ഒഴിച്ചു. അപ്പോള്‍ സംഭവിച്ചത് കണ്ട് മദ്യപിക്കാന്‍ നോക്കിയയാളുടെ കണ്ണുതള്ളി. ശരിക്കും മദ്യം കഴിക്കുന്നതിന് മുന്‍പേ ഫിറ്റ് ആയോ എന്നോര്‍ത്തുകൊണ്ട് ഒന്നൂകൂടെ...

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു..?അഞ്ചുവര്‍ഷംകൊണ്ട്‌ എണ്ണത്തില്‍ വന്‍ കുറവ്

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പുതിയ കണക്കുപ്രകാരം 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. എന്നാല്‍ അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാല്‍ ഇവര്‍ എത്രയുണ്ടെന്ന വിവരമില്ല. നോട്ട് അസാധുവാക്കല്‍ നടപ്പായതുമുതലാണ് പ്രധാനമായും തൊഴിലാളികളുടെ എണ്ണം...

അകാരണമായ ഭയം അനുഭവപ്പെടും; നിങ്ങളുടെ ഇന്ന് (17-06-18)

( ജ്യോതിഷാചാര്യ ഷാജി പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): മൃഷ്ടാന്നലാഭവും സമ്മാനലാഭവും ദ്രവ്യലാഭവും സുഖശയനലാഭവും ഉണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദ്രവ്യലാഭവും, സൗഖ്യവും, ശത്രുനാശവും ലാഭവും. മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ...

സഡന്‍ ആക്ഷന്‍…! അടിമപ്പണി വിവാദത്തില്‍ എഡിജിപി സുധേഷ് കുമാര്‍ തെറിച്ചു; പകരം ചുമതല നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: പൊലീസുകാരെകൊണ്ട് അടിമപ്പണി എടുപ്പിക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എഡിജിപി സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി്. അതേസമയം ഇദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിട്ടില്ല. സുധേഷ് കുമാറിന് പുതിയ പദവി നല്‍കേണ്ടെന്നു നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി...

കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. വെള്ളിയാഴ്ച ചെറിയപെരുന്നാളാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...

ശിഷ്യയെ പീഡിപ്പിച്ച കേസില്‍ ആള്‍ ദൈവം ദാതി മഹാരാജ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ആള്‍ദൈവം ദാതി മഹാരാജിനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റുചെയ്തു. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. രണ്ടുവര്‍ഷംമുമ്പ് ഛത്തര്‍പുരിലെ ശനിധാമില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പേടികൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം...

യു.എ.ഇയില്‍ ചെറിയ പെരുന്നാളിന് അഞ്ച് അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാളിന് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി. നേരെത്ത സൗദി അറേബ്യയില്‍...

Most Popular