Category: World

ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചെയ്യും

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളുണ്ടായോയെന്ന് അന്വേഷിക്കുന്ന സംഘത്തിനു മുന്നില്‍ ഹാജരാകുെമന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്വേഷണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. സിഐഎ ഡയറക്ടര്‍ മൈക് പോംപിയടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ട്രംപിന്റെ പ്രചാരണ സംഘത്തിലെ പ്രമുഖരെയും...

ഭര്‍ത്താവിനെ കൊണ്ടുമാത്രം തൃപ്തിപ്പെടാന്‍ ആയില്ല… ഒടുവില്‍ യുവതി അത് ഭര്‍ത്താവിനോട് തുറന്നു പറഞ്ഞു!! ഭര്‍ത്താവ് സമ്മതംമൂളി, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വിവാഹിതയായി പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനെ കൊണ്ട് മാത്രം തൃപ്തി പോരെന്ന തോന്നല്‍ അനീറ്റയ്ക്ക് ഉണ്ടായത്. ഭര്‍ത്താവിനുപുറമെ, മറ്റൊരാളുമായി അത്തരമൊരു ബന്ധം വേണമെന്ന ആഗ്രഹവും മനസില്‍ ഉടലെടുത്തു. ഒടുവില്‍, മനസ്സിലുള്ളത് അവര്‍ ഭര്‍ത്താവ് മാര്‍ക്കിനോടുതന്നെ പറഞ്ഞു. മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേര്‍പ്പെടണമെന്ന ആഗ്രഹമാണ് അവരില്‍ ഇങ്ങനെ ഒരു...

ഭാര്യയുടെ നഗ്നചിത്രം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി എയര്‍ഹോസ്റ്റസും കാമുകനും ചേര്‍ന്ന് യുവാവില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് ലക്ഷം രൂപ!!

ദുബൈ: ഭാര്യയുടെയും കാമുകന്റെയും രഹസ്യചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിടുമെന്ന് ഭീഷണി മുഴക്കി എയര്‍ഹോസ്റ്റസും കാമുകനും ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ യുവാവിന് നഷ്ടമായത് ഏഴു ലക്ഷത്തോളം രൂപ. ഏഷ്യക്കാരനായ യുവാവിനാണ് ദുബൈയിലുള്ള എയര്‍ഹോസ്റ്റസും കാമുകനും ചേര്‍ന്നൊരുക്കിയ തട്ടിപ്പില്‍ പണം നഷ്ടമായത്. ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയും...

മുന്‍ ഭാര്യയെ വെട്ടിനുറുക്കി കറിവെച്ചു… യുവാവിനായി തെരച്ചില്‍ ശക്തമാക്കി പൊലീസ്

മെക്സിക്കന്‍: കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ മുന്‍ഭര്‍ത്താവിന്റെ വീട്ടില്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ മെക്സിക്കോയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഗ്ദലേന അഗ്യൂലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് മുന്‍ഭര്‍ത്താവ് അടുക്കളയില്‍ പാകം ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ കുട്ടികളെ മുന്‍ഭര്‍ത്താവായ സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്നതിനായി...

സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസിക നില തെറ്റിക്കുന്നു!! സന്തോഷം തല്ലിക്കെടുത്തുന്നതായും പഠനം

വാഷിങ്ടണ്‍: അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും മാനസിക നിലയെ ബാധിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗമാണ് കൗമാരക്കാരില്‍ ഈ പ്രശ്നം ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്...

30,000ത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി കുവൈത്ത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെ പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാത രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക്...

കുട്ടികളെ വീട്ടില്‍ ഒറ്റക്കിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് നിയമം വരുന്നു.. ‘ഷെറിന്‍ ലോ’ യ്ക്ക് പിന്നില്‍ നിയമ വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും

ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് ടെക്സാസില്‍ പുതിയ നിയമം വരുന്നു. ടെക്സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമാണ് നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്നത്...

യുഎസില്‍ മൂന്നു ദിവസം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി

വാഷിങ്ടന്‍: യുഎസില്‍ മൂന്നു ദിവസം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ധനവിനിയോഗ ബില്‍ സെനറ്റില്‍ പാസായതോടെയാണിത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചിലവിലേക്കുള്ള പണം അനുവദിക്കാനാണു സെനറ്റില്‍ തീരുമാനമായത്. കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ മൈനോരിറ്റി നേതാവ് ചക്ക് സ്‌ക്യൂമറും സെനറ്റിലെ മെജോരിറ്റി നേതാവ് മിട്ച്...

Most Popular

G-8R01BE49R7