Category: World

മോദി സുഹൃത്ത്!! അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യു.എ.ഇ കിരീടാവകാശി; ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് അഞ്ച് ധാരണാപത്രത്തില്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. 'യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു....

യുഎഇയില്‍ വിസ ഫീസിളവ്

അബുദാബി: സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിസ ഫീസില്‍ ഇളവു നല്‍കല്‍ യുഎഇ ആരംഭിച്ചു. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സ്വദേശിവല്‍ക്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് നടപടികള്‍ ഊര്‍ജിതമാക്കുക. ഇതില്‍ കമ്പനികള്‍ക്ക് അംഗത്വം നല്‍കുമെന്നും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാമിലി വ്യക്തമാക്കി. ഒരു വിദേശ തൊഴിലാളിയെ...

കേയ്റ്റ് മോസിനും ആഞ്ജലീന ജോളിക്കും കന്യാകത്വം നഷ്ടമായത് 14-ാം വയസില്‍!!! ലിസ് ടെയ്ലറിനും ചെറില്‍ കോളെയ്ക്കും കന്യാകത്വം കാത്തുസൂക്ഷിക്കാനായത് 15 വയസ് വരെ!! തുറന്നു പറച്ചിലുമായി ഹോളിവുഡ് താരങ്ങള്‍

ന്യൂയോര്‍ക്ക്: ഹോളിവുഡ് സുന്ദരികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കന്യകാത്വം കൈവിട്ട് പോയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. താന്‍ 14ാം വയസില്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവാദ വെളിപ്പെടുത്തല്‍ ഹോളിവുഡ് താരം കേയ്റ്റ് മോസ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ബഹാമാസിലെ ഒരു ഫാമിലി ഹോളിഡേയ്ക്കിടയിലാണ്...

മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്....

യു.എസിലെ സാമ്പത്തിക സ്തംഭനം ഒഴിവായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കി

വാഷിങ്ടണ്‍: യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് പരിഹാരമായി. സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കിയതോടെയാണ് സാമ്പത്തിക സ്തംഭനത്തിന് അറുതിയായത്. ധനബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയും ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ 240വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സൈനിക-ആഭ്യന്തര...

10 കോടി ലോട്ടറിയടിച്ചു……പക്ഷേ അടുത്ത ദിവസം തന്നെ ആത്മഹത്യ ചെയ്യ്തു, കാരണം ഇതാണ്

തായ്ലന്‍ഡില്‍ 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്.കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്താണ് മരിച്ചതെന്ന് ആത്മഹത്യാകുറിപ്പിനെ അടിസ്ഥാനമാക്കി പൊലീസ് സ്ഥിരീകരിച്ചു. ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ, ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഗംഭീര വിരുന്ന് നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിക്ക് ശേഷം...

യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

വാഷിങ്ടന്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ഇത്തവണ ബില്ലിനെ എതിര്‍ത്തു...

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് ബുദ്ധസന്യാസി!! ഒടുവില്‍ സി.സി.ടി.വിയില്‍ കുടുങ്ങിയപ്പോള്‍ ക്ഷേത്രത്തിലെ പണിയും പോയി, മോഷണ വീഡിയോ വൈറല്‍

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസി സി.സി.ടി.വിയില്‍ കുടുങ്ങി. തായ്ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്. 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച് കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്...

Most Popular