Category: World
ഒരേ വേദിയിൽ ഒരുമിച്ച് വന്നു..!! പിന്നാലെ മോദിയെ ചെളിവാരി തേയ്ക്കാനുള്ള പ്രചാരണം…!!! നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും…
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ പുറത്തുവന്ന കാനഡയുടെ റിപ്പോർട്ട് മോദിയെ ചെളിവാരിത്തേക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ...
ഫുജൈറ തുംബെ ഹോസ്പിറ്റൽ ലോക പ്രമേഹ ദിനം ആചരിച്ചു..!! വാക്കത്തോണിൽ 500 പേർ പങ്കെടുത്തു
ഫുജൈറ: ലോക പ്രമേഹ ദിനം പ്രമാണിച്ച് ഫുജൈറ തുംബൈ ഹോസ്പിറ്റൽ സംഘടിപ്പിച്ച വാക്കത്തോണിൽ 500 പേർ പങ്കെടുത്തു. പ്രമേഹം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാര പരിശോധനയും ലഭ്യമാകും. ആരോഗ്യം...
സൂര്യകുമാർ വീണു…!! തിലകും സഞ്ജുവും കുതിച്ചു…!!! 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം
മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 റാങ്കിങ്ങിൽ ബാറ്റർമാരിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ. മൂന്നാമതെത്തിയ തിലക് വർമയാണ് ഇന്ത്യൻ ബാറ്റർമാരിൽ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡും, രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടുമുണ്ട്. ട്വന്റി20 റാങ്കിങ്ങിൽ തിലക്...
ഹമാസ് ഇനി പാലസ്തീൻ ഭരിക്കില്ല, എല്ലാ ബന്ദികളെയും തിരികെ എത്തിക്കുന്നവർക്ക്, അഞ്ച് മില്യൺ ഡോളർ പാരിതോഷികം, ബന്ധികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കും, തീരുമാനം നിങ്ങളുടേത്: നെതന്യാഹു
ടെൽ അവീവ്: യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തെ...
നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് ജോര്‍ജിയ മെലോണി..!! ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച..!! നാളെ മോദി ഗയാനയിലേക്ക്… 50 വർഷത്തിനുശേഷം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്തു. ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി...
രണ്ട് ഫ്‌ളാഷ് ബോംബുകള്‍ പതിച്ചു.., നെതന്യാഹുവിൻ്റെ വസതിയിൽ വീണ്ടും ബോംബാക്രമണം…!! സിസറിയയിലെ അവധിക്കാല വസതിയില്‍ ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്..
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ച രണ്ട് ഫ്‌ളാഷ് ബോംബുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് നെതന്യാഹു കുടുംബത്തില്‍ ആരും തന്നെ ഇല്ലായിരുന്നുവെന്ന് ഇസ്രായേല്‍ ഔദ്യോഗിക...
ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നു; ഒരു വർഷത്തെ ഇറാന്റെ രഹസ്യപ്രവർത്തനങ്ങൾക്കു മങ്ങലേറ്റതായി റിപ്പോർട്ട്
ജറുസലേം: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രവർത്തനരഹിതമാണെന്ന് നേരത്തെ കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേർക്കാണ് ഒക്ടോബർ അവസാനം ഇസ്രയേലിന്റെ ആക്രമണം നടത്തിയത്. പർച്ചിൻ മിലിട്ടറി കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂർണമായും തകർന്നതായി യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആണവായുധങ്ങൾ...
ഇസ്രയേൽ ആക്രമണങ്ങൾക്കു വംശഹത്യാ സ്വഭാവം: മനപ്പൂർവം പട്ടിണിയും പരുക്കുകളും സൃഷ്ടിക്കുന്നു, പട്ടിണിയെ യുദ്ധ ആയുധമാക്കുന്നു: ഐക്യരാഷ്ട്ര സംഘടന; ലബനനിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു
വാഷിങ്ടൻ: ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കു ‘വംശഹത്യയുടെ സ്വഭാവസവിശേഷതയാണുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നു. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്.
മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം അവസരമൊരുക്കുന്നു എന്നാണ് യുഎൻ...