Category: World

ശ്രീലങ്കന്‍ സ്‌ഫോടനം; മരണം 290 ആയി; മൂന്ന് ഇന്ത്യക്കാര്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. മൂന്നു...

കൊളംബോ സ്‌ഫോടനം; മരണസംഖ്യ വീണ്ടും ഉയരുന്നു; ഏഴുപേര്‍ അറസ്റ്റില്‍

കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം 8.45ഓടെയായിരുന്നു സ്ഫോടനം. മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയായ റസീന ഉള്‍പ്പെടുന്നതായി നേരത്തെ വാര്‍ത്ത പുറത്തെത്തിയിരുന്നു. ൃെശഹമിസമസ്ഫോടനത്തില്‍ തകര്‍ന്ന സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച്. ഫോട്ടോ:...

സ്‌ഫോടനത്തില്‍നിന്ന് രാധിക ശരത്കുമാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാര്‍. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച്...

ശ്രീലങ്കയിലെ വീണ്ടും സ്‌ഫോടനം; മരണം 158 ആയി; അഞ്ഞൂറിലേറെ പേര്‍ക്ക് പരുക്ക്

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി. കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സ്ഫോടനം...

ശ്രീലങ്കയിലെ സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന കൊല്ലപ്പെട്ടതായാണ് വിവരം. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്. സ്ഫോടനത്തിന്‍ 158 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രാവിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെട ആറിടങ്ങളില്‍...

ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; മരണം 52 ആയി

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്ഫോടനം. 52 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ്...

ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ചൈനയുടെ ഇരട്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ്. ചൈനയുടെ ഇരട്ടിയാണ് ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാനിരക്കെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2...

ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാകിസ്ഥാന്‍

കറാച്ചി: പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ വിവരങ്ങള്‍...

Most Popular