Category: World

മോസ്‌കോയില്‍ വിമാനാപകടത്തില്‍ 41 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വിമാനാപകടത്തില്‍ 41 മരണം. സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന്...

136 പേരുമായി വിമാനം നദിയില്‍വീണു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം...

മസൂദ് അസറിനെ തടവിലാക്കിയേക്കും

ന്യൂഡല്‍ഹി: ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസറിന്റെ ആസ്തികള്‍ പാകിസ്ഥാന് മരവിപ്പിക്കേണ്ടി വരും. അസറിനെതിരെ യാത്രാ വിലക്ക്, ആയുധ ഇടപാട് തടയല്‍ എന്നീ നടപടികളും എടുക്കേണ്ടി വരും. പുല്‍വാമ ഭീകരാക്രണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിഗണിച്ച് അസറിനെ പാകിസ്ഥാന്‍ ജയിലില്‍ അടയ്ക്കുമോയെന്നതാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. സാങ്കേതിക...

റംസാന്‍ മാസാരംഭത്തിന് മുന്‍പ് വീണ്ടും ആക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കും. ഇതിനിടെ, ചൈനക്കാരായ 2 പേര്‍ കൂടി മരിച്ചതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി ഉയര്‍ന്നു. റമസാന്‍ മാസാരംഭത്തിനു...

എയര്‍ ഇന്ത്യയ്ക്ക് നഷ്ടം 300 കോടി; കാരണം പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യക്ക് നഷ്ടം ഏകദേശം മുന്നൂറു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതാണ് വന്‍തുക നഷ്ടം വരാന്‍ കാരണം. പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ടിലെ...

ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ശ്രീലങ്കയില്‍ വിലക്കി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു...

മെസ്സിയുടെ ഗോളില്‍ വിജയം; ബാഴ്‌സലോണയ്ക്ക് ലാ ലിഗ കിരീടം

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാഴ്സലോണയ്ക്ക് ലാ ലിഗ കിരീടം. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലെവന്റയെ തോല്‍പ്പിച്ച് ബാഴ്സ കിരീടമുറപ്പിച്ചു. 35 മത്സരങ്ങളില്‍ 25 വിജയവുമായി 83 പോയിന്റോട് കൂടിയാണ് ബാഴ്സയുടെ കിരീടനേട്ടം. ബാഴ്സലോണയുടെ ചരിത്രത്തിലെ 26-ാം ലി ലിഗ...

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊളംബോ: ഇരുന്നൂറ്റിയമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടന...

Most Popular