Category: World

മരിച്ചവരുടെ എണ്ണം 27000 കടന്നു ; ഏറ്റവും കൂടുതല്‍രോഗികള്‍ യുഎസില്‍

കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മരിച്ചവരുടെ എണ്ണം 27000 കടന്നു. യുഎസില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 1,696 ആയി. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വന്‍ ക്ഷാമമാണ്. പാര്‍ലമെന്റ് പാസാക്കിയ രണ്ടര ലക്ഷം കോടി ഡോളറിന്റെ...

പ്രധാനമന്ത്രിയ്ക്ക് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കൊറോണ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും സെല്‍ഫ് ഐസലേഷനില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ്...

ലോക്ക്ഡൗണില്‍ കുടുങ്ങി പൃഥ്വിയും ബ്ലെസ്സിയും; മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ എത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ലോക്ക് ഡൗണില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവര്‍ ജോര്‍ദ്ദാനിലെത്തിയത്. ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ലോക്ക്‌ഡോണ്‍ പ്രഖ്യാപിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന്...

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും കൊറോണ

ലണ്ടന്‍: ഒടുവില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക...

കൊറോണ; ഇത് ഞെട്ടിക്കുന്നതാണ്..! എല്ലാം മനഃപൂര്‍വമായിരുന്നോ?’ വിഡിയോ പങ്കുവച്ച് ഹര്‍ഭജന്‍

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും ദിനം പ്രതി മരിച്ചു വീഴുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടതോടെ, കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഭീതിയൊഴിയാത്തതിന്റെ വേദനയിലാണ് ലോകജനത. അതിനു പിന്നാലെയിതാ, കൊറോണ വൈറസിന്റെ ഉദ്ഭവവും...

കൊറോണ; യുഎസില്‍ മരണം 1300 കവിഞ്ഞു; 85,612 പേര്‍ക്ക് രോഗം; നിലപാട് മാറ്റി ട്രംപ്

വാഷിങ്ടന്‍ : കൊറോണ വൈറസ് മൂലം യുഎസില്‍ മരിച്ചവരുടെ എണ്ണം 1300 ആയി. വൈറസ് വ്യാപനത്തില്‍ തുടക്കം മുതല്‍ ചൈനയെ പഴിച്ച ഡോണള്‍ഡ് ട്രംപ് ഒടുവില്‍ നിലപാട് മാറ്റി. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍...

കടയിലെത്തിയ യുവതി മനഃപൂര്‍വ്വം ഭക്ഷണസാധനങ്ങളില്‍ തുപ്പി; നഷ്ടം 26ലക്ഷം രൂപ

കോവിഡ് പരക്കാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍. അതിനിടെ ഇങ്ങനെ ചില സംഭവങ്ങളും നടക്കുന്നുണ്ട്. കടയിലെ ഭക്ഷണസാധനങ്ങളിലേക്ക് യുവതി ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് 25ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ആണ് സംഭവം. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച...

കൊറോണ: ഞെട്ടിക്കുന്ന വര്‍ധന; രണ്ട് ദിവസംകൊണ്ട് രോഗം ബാധിച്ചത്….

കൊറോണ വൈറസ് വ്യാപനം ഓരോദിവസവും അനിയന്ത്രിതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചു. ഇന്നലെ അര്‍ദ്ധരാത്രി 11.45ഓടെ ലോകത്തൊട്ടാകെ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (5,10,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 5,31,860 പേരിലേക്കെത്തി....

Most Popular