Category: World

കൊറോണ മരണം കുതിക്കുന്നു; ലോകത്താകെ ഇതുവരെ മരിച്ചത്…

കൊറോണ പിടിതരാതെ ഇപ്പോഴും പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവില്‍ 5.82ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇതില്‍ 29488 പേരുടെ നില...

കൊറോണ; 500 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാമാരിയെക്കുറിച്ച് പ്രവചിച്ച ജ്യോതിഷി

ലണ്ടന്‍ : ലോകം മുഴുവന്‍ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസ് ഭീതിയിലാണ് എല്ലാവരും. ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ജാഗ്രതയിലും മുന്‍കരുതലിലുമാണ് ലോകം മുഴുവനും. കൊറോണയെ പറ്റി നിരവധി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്....

കൊറോണ: മാറ്റിവച്ച ഒളിംപിക്‌സ് 2021 ല്‍ നടത്താന്‍ തീരുമാനം

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ഒളിംപിക്‌സ് 2021ല്‍ നടത്താന് തീരുമാനം. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താണ് തീരുമാനം. ജൂലൈ 23ന് ഉദ്ഘാടന ചടങ്ങ് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ...

കൊറോണ: ചൈന പുറത്തുവിട്ട കണക്കുകള്‍ പച്ചക്കള്ളം; വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചു..!!!

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം പുറത്തുവിട്ടത് ശരിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് കുടുതല്‍ പേര്‍ മരിച്ചിരിക്കാമെന്നും ചൈന നല്‍കിയ കണക്കുകള്‍ ശരിയല്ലെന്നും അവര്‍ കണക്കുകള്‍ മറച്ചു വെച്ചിരിക്കാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിക്കുന്നു. ചൈന 2500 പേരുടെ മരണം രേഖപ്പെടുത്തിയ വുഹാനില്‍ മാത്രം...

ലോകത്ത് ആകെ മരണം 33,000 കടന്നു, ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം മരിച്ചത് 800ല്‍‌ അധികം പേര്‍

യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോര്‍ക്ക് അടക്കം 3 സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപേക്ഷിച്ചു. ലോകത്ത് ആകെ മരണം 30,000 കടന്നു....

യുഎസില്‍ മരണസംഖ്യ 2475 ആയി, ഒറ്റ ദിവസം 255 പേര്‍ കീഴടങ്ങി ; രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടി

വാഷിങ്ടന്‍: കൊറോണ രോഗബാധിതര്‍ കുതിച്ചുയരുന്ന അമേരിക്കയില്‍ മരണം 2475 കവിഞ്ഞു. ഇന്നലെ മാത്രം 255 പേര്‍ മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ വൈറസിന്റെ ഗൗരവം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍...

കൊവിഡിൽ മരണം 30,000 കടന്നു; പാക്കിസ്ഥാനിലും റഷ്യയിലും രോഗികളുടെ എണ്ണം കൂടുന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം...

കൊറോണ ബാധിതനായ ഡിബാല പറയുന്നു…അഞ്ചു മിനിറ്റ് അനങ്ങിയാല്‍ ശ്വാസം കിട്ടാതെ വലഞ്ഞുപോകും

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല അസുഖം ഉണ്ടായപ്പോല്‍ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ച് രംഗത്ത്. ശ്വാസമെടുക്കാന്‍ കഠിനമായ ബുദ്ധിമുട്ടാണ് ഇക്കാലത്ത് നേരിട്ടതെന്ന് ഡിബാല വെളിപ്പെടുത്തി. ഇതെല്ലാം മാറി ഇപ്പോള്‍ വളരെയധികം ഭേദപ്പെട്ടു. തനിക്കൊപ്പം വൈറസ്...

Most Popular