Category: PRAVASI

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എമിറേറ്റസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ ആറു മുതലാണ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക. നിയന്ത്രിത സര്‍വീസുകളായാണ് നടത്തുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ ഷെയ്ഖ് അഹമ്മദ് ബിന്‍...

കൊറോണ: സൗദിയില്‍നിന്ന് ആശ്വാസ വാര്‍ത്ത

കൊറോണ ഭീതിയില്‍ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 2500 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം കിട്ടിയത്. ഏറ്റവും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും...

കൊറോണ: രണ്ട് മലയാളികള്‍ മരിച്ചു

ലണ്ടന്‍: കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. ഇന്നലെ മാത്രം...

കൊറോണ ; പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക് : കൊറോണ് ബാധിച്ച് യുഎസില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

പ്രവാസികളെ പുച്ഛിക്കരുത്…!!! അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്പര്‍ 1 കേരളം…; സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന പരിഹാസങ്ങള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വിജയവും വളര്‍ച്ചയുമെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ കേരളം വെറും വട്ടപൂജ്യമായേനെ എന്നും പണ്ഡിറ്റ് വ്യക്തമാക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കൊറോണാ...

വീണ്ടും മരണം; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; രോഗം സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം...

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചവിവരമറിഞ്ഞ് അമ്മ ഹൃദയാഘാതംമൂലം മരിച്ചു

കുവൈറ്റ്: മകന്റെ വേര്‍പാടിന്റെ വാര്‍ത്തയറിഞ്ഞ അമ്മയും ഹൃദയാഘാതംമൂലം മരിച്ചു. അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചത് . വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോള്‍ നാട്ടിലും ഹൃദയാഘാതം മൂലം...

കൊറോണയെ തടയാന്‍ യുഎഇ ചെയ്യുന്നത് ഇതാണ്…

യുഎഇയില്‍ രണ്ടാമത്തെ ദിവസവും അണുനശീകരണം വിജയകരമായി പൂര്‍ത്തിയാക്കി. പൊതുസ്ഥലങ്ങളിലും ദുബായ് മെട്രോയിലും അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലും രാത്രി 8 മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരുന്നു കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണം. ഈ സമയം പൊതുജനം പുറത്തിറങ്ങുകയോ വാഹനങ്ങള്‍ നിരത്തില്‍ പ്രവേശിക്കുകയോ ഉണ്ടായില്ല. കൊറോണ വൈറസ്...

Most Popular