Category: NEWS

ഇന്ത്യ- ചൈന തർക്കം തുടരുന്നു; അതിർത്തിയിലെ വിവിധ മേഖലകളിൽ സാന്നിധ്യം

അതിർത്തിയിലെ തത് സ്ഥിതി വിഷയത്തിൽ ഇന്ത്യ- ചൈന തർക്കം തുടരുന്നു. പാംഗോംങ്, ദംപ്‌സാങ് മേഖലകളിൽ നിന്ന് പിന്മാറാൻ തയാറാകാത്തത് ഇന്ത്യ വിഷയമാക്കിയതോടെ പുതിയ തന്ത്രവുമായി ചൈന രംഗതെത്തിയിരിക്കുകയാണ്. തത് സ്ഥിതി പുനഃ സ്ഥാപിക്കാനുള്ള ധാരണയിൽ സൈനിക വിന്യാസം ഉൾപ്പെടുമെന്നാണ് ചൈനയുടെ വാദം. അതേസമയം, ചൈനയുടെ...

റിയ വിചിത്രമായ മരുന്നുകൾ നൽകി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുശാന്തിന്റെ ബോഡിഗാർഡ്; റിയ സുശാന്തിനെ കാണാനോ സംസാരിക്കാനോ അനുവദിക്കുമായിരുന്നില്ല

സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്ന റിയ ചക്രവർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ്. റിയ ചക്രബർത്തി നടന്റെ ജീവിതത്തിലേയ്ക്കു വന്ന ശേഷം സുശാന്തിന്റെ ജീവിതരീതിയും സ്വഭാവവും വ്യത്യാസപ്പെട്ടെന്ന് ബോഡിഗാര്‍ഡ് പറയുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ധൈര്യശാലിയായ മനുഷ്യനായിരുന്നുവെന്നും സുരക്ഷാ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ഇതിന്റെ ഭാഗമാണ് കേരളമടക്കമുള്ളയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ കിട്ടും. ഈദിവസങ്ങളില്‍...

നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍; മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്ന് സഹോദരന്‍

പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോര്‍ട്ട് കുടുംബാംഗങ്ങള്‍ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ടി.ടി....

ഗ്യാസ് ഏജൻസി ജീവനക്കാരന് കോവിഡ്

തിരുവനന്തപുരം: കാട്ടാക്കടയിലെ PNM ആശുപത്രിക്കരികിലെ ഗ്യാസ് ഏജൻസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാർക്ക് ഉടൻ രോഗനിർണയ പരിശോധന നടത്തും തുടർ പ്രവർത്തനങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും നടത്തും. വിവിധ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ ശ്രദ്ധ പുലർത്തണം..

ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ കുറയാനുള്ള കാരണം കണ്ടെത്തിയെന്ന് വിദഗ്ധര്‍

ജീവശാസ്ത്രപരമായ ചില പ്രത്യേകതകളാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് കുറയാന്‍ കാരണമെന്ന് ഒരു സംഘം വിദഗ്ധര്‍. ഇന്ത്യയിലെ പ്രമുഖ അര്‍ബുദ വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് ലോകത്തിലെ ശാസ്ത്രജ്ഞരേയും ഗവേഷകരേയും കുഴക്കിയ ചോദ്യത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്. ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാകാനുള്ള...

കോടിയേരിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ബന്ധം പറഞ്ഞ് കോടിയേരി പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു...

മലപ്പുറത്ത് 11 മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ പതിനൊന്ന് മാസം പ്രായമുള്ള ആസ്യ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചു.

Most Popular