Category: NEWS

മഹേഷ് ഭട്ടിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ജൂണ്‍ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 'ഐഷ മുന്നോട്ട് യാത്ര...

എയർ ഇന്ത്യയിലെത്തിയ 14 പേർക്ക് കോവി‍ഡ്; ഓഗസ്റ്റ് 31 വരെ വിമാനത്തിന് ഹോങ്കോങ്ങിൽ വിലക്ക്

ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ഡൽഹിയിൽനിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന 14 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14നായിരുന്നു യാത്ര. ഓഗസ്റ്റ് 20 വരെ 14 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ഹോങ്കോങ് സർക്കാരാണ് അറിയിച്ചത്. ഇതേത്തുടർന്ന് ഓഗസ്റ്റ് അവസാനം വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ്ങിലിറങ്ങാനുള്ള അനുമതിയില്ല....

നടന്നത് എട്ട് കോടിയുടെ അഴിമതി; തദ്ദേശ ഭരണ വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്ന് ബെന്നി ബഹനാൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എട്ട് കോടിയുടെ അഴിമതി നടന്നെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള ഫോൺ കോളുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കണമെന്നും അഴിമതി കൂട്ടുനിന്ന തദ്ദേശഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ...

കോവിഡ് വാക്സിൻ; പഠനരീതി മാറണം, രോഗലക്ഷണം കുറവുള്ളവരിൽ കൂടുതൽ പഠനങ്ങൾ അനിവാര്യം

ലോകത്തെമ്പാടും കോവിഡ്-19നു വേണ്ടി നടക്കുന്ന മരുന്നു പരീക്ഷണങ്ങളുടെ ദിശ ഇനി ചെറിയ തോതിലെങ്കിലും മാറേണ്ട സമയമായെന്ന് വിലയിരുത്തൽ. വിവിധ രാജ്യങ്ങളിൽ നടക്കുന്ന പഠനങ്ങളെ വിലയിരുത്തി ശാസ്ത്രസമൂഹം അത്തരമൊരു മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 28 വരെ വരെ ലോകത്തെമ്പാടുമായി 1840 ക്ലിനിക്കൽ പരീക്ഷണങ്ങൾ റജിസ്റ്റർ ചെയ്തെങ്കിലും...

ആദ്യഘട്ടത്തിൽ 50 ലക്ഷം ഡോസ് കോവിഡ് വാക്സീൻ; ആരോഗ്യപ്രവർത്തകർക്കും സൈനികർക്കും നൽകും

ന്യൂഡൽഹി : ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സീൻ ലഭ്യമാകുമ്പോൾ ആദ്യം ആരോഗ്യപ്രവർത്തകർക്കും സൈനികർക്കും മറ്റും ചില പ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും നൽകാൻ ആലോചന. ഇതിനായി ആദ്യഘട്ടത്തിൽ 50 ലക്ഷം ഡോസ് വാക്സീൻ ഉൽപാദിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പരീക്ഷണഘട്ടത്തിനു ശേഷമുള്ള വാക്സീന്റെ നിര്‍മാണവും...

ഇന്ത്യക്കാരിയുമായി പാക് താരത്തിന്റെ ഡേറ്റിങ് പ്ലാന്‍; എല്ലാം തകര്‍ത്ത് ധോനിയുടെ ഒരു സിക്‌സര്‍

ന്യൂഡൽഹി: കരിയറിന്റെ തുടക്ക കാലത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് പാകിസ്താൻ ബൗളർമാരായിരുന്നു. വിശാഖപട്ടണത്ത് പാകിസ്താനെതിരേ നേടിയ 148 റൺസിന്റെ ഇന്നിങ്സായിരുന്നു ധോനിയുടെ കരിയറിലെ വഴിത്തിരിവ്. വൈറ്റ് ബോൾ സ്പെഷലിസ്റ്റ് എന്ന വിമർശകരുടെ വായടപ്പിച്ച് 2006-ൽ ധോനിയുടെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. കാസർഗോട്ടും...

കാറിൽ കയറ്റി, ഫാമിലും ഹോട്ടലിലും കൊണ്ടുപോയി കൂട്ട ബലാത്സംഗം

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ 32കാരിയെ ഏഴു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം. വാഹനത്തിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് കയറ്റിയത്. ഫാമിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഹോട്ടലിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ ഗഗൽ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു....

Most Popular

G-8R01BE49R7