Category: NEWS

കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച യുവതിയായ വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി; മൃതദേഹം പുറത്തെടുക്കണമെന്ന പൊലീസിന്റെ ആവശ്യം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു, സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

ആലപ്പുഴ: കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഖബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളും പള്ളിഭാരവാഹികളും അതിന് തയ്യാറായില്ല. കഴിഞ്ഞ ആറിനാണ് തൃക്കുന്നപ്പുഴ പല്ലന പുത്തന്‍ പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല...

58ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും; 874 പോയിന്റുമായി കോഴിക്കോട് മുന്നില്‍, തൊട്ടുപിന്നില്‍ പാലക്കാട്

തൃശൂര്‍: 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. 49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 874 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്തുള്ളത്. 868 പോയിന്റുമായി പാലക്കാടും 855 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന്...

പോണ്‍ വീഡിയോ കാണുന്നത് പാര്‍ലമെന്റിലിരുന്ന്,അശ്ലീല വെബ്സൈറ്റുകളിലെ നിത്യസന്ദര്‍ശനം പതിവാക്കി എംപിമാര്‍: കണക്കുകള്‍ പുറത്ത്

ബ്രിട്ടനിലെ പാര്‍ലമെന്റില്‍ നിന്നുള്ള എംപിമാര്‍ അശ്ലീല വെബ്സൈറ്റുകളില്‍ സന്ദര്‍ശിക്കുന്നത് പതിവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ജൂണിലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം 24,473 തവണയാണ് എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160...

പിണറായി പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പറന്നതിന്റെ ചെലവ് ഈടാക്കിയത് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് , വിവാദം കത്തിയതോടെ ഉത്തരവ് പിന്‍വലിച്ച് തലയൂരി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു കൈയിട്ടു വാരി മുഖ്യമന്ത്രിയുടെ ആകാശ യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ 26നാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്കു പറന്നത്. തലസ്ഥാനത്തെത്തി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ...

കലോത്സവം: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂര്‍: തൃശുര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നു, പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ലെന്ന് സീതാറാം യെച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഐക്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല.കോണ്‍ഗ്രസിനോടല്ല ജനങ്ങളോടാണ് ആഭിമുഖ്യമെന്നും കോണ്‍ഗ്രസ്സ് സഖ്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിപക്ഷ ഐക്യം...

പണത്തിന്റേയും അധികാരത്തിന്റേയും കളിയായി ക്രിക്കറ്റ്, ഒരു മത്സരവും കളിക്കാതെ സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടം നേടി എം.പിയുടെ മകന്‍

ന്യൂഡല്‍ഹി: സീസണില്‍ ഒരു മത്സരവും കളിക്കാതെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ സര്‍തക് രഞ്ജന്റെ സെലക്ഷന്‍ വിവാദമാകുന്നു. ഹീഹാര്‍ രാഷ്ട്രീയത്തിലെ വിവാദ നേതാവും ആര്‍.ജെ.ഡിയുടെ മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന പപ്പു യാദവിന്റെ മകനാണ് ഒരു മത്സരത്തിനും ഇറങ്ങാതെ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുന്നത്. 2015...

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ രേഖകള്‍ ഹാജരാക്കിയില്ല, ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാണ് വിമര്‍ശനം. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്. പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില്ല. ജേക്കബ് തോമസിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ്...

Most Popular