Category: NEWS

‘സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ’ ? മുരളീധരനെതിരെ വിമര്‍ശനവുമായി ജോസഫ് വാഴക്കന്‍

കോഴിക്കോട്: തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. 'നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മുരളീധരനെതിരെ വാഴക്കന്‍ ആഞ്ഞടിച്ചത്. രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍...

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9 പൈസയുടെ ചെക്ക് അയച്ച് യുവാവ് !! പെട്രോള്‍ വില വര്‍ധനവില്‍ വ്യത്യസ്ഥമായ പ്രതിഷേധം ചര്‍ച്ചയാകുന്നു

ഹൈദരാബാദ്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെക്ക് അയച്ചുകൊടുത്ത് പ്രതീകാത്മക പ്രതിഷേധവുമായി യുവാവ്.രജന്ന സിര്‍സില ജില്ലയിലെ ചാന്ദു ഗൗഡ് എന്ന യുവാവാണ് 9 പൈസയുടെ ചെക്ക് മോദിക്ക് അയച്ചുകൊടുത്തത്. സംസ്ഥാനത്ത് പെട്രോളിന് 9 പൈസയായിരുന്നു കുറച്ചത്. ഇതിലായിരുന്നു യുവാവിന്റെ പ്രതിഷേധം. ഇത്രയും ചെറിയ തുക...

എടപ്പാള്‍ തിയ്യറ്റര്‍ പീഡനം, എസ് ഐ കെജി ബേബിയെ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ സിനിമാ തിയ്യറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ വീഴ്ച്ച വരുത്തിയ ചങ്ങരംകുളം എസ്ഐ കെജി ബേബിയെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയിരുന്നു. കേസെടുക്കാന്‍ വൈകിയതാണ് ഇയാള്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. പോക്സോ വകുപ്പ് പ്രകാരം പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ്. എന്നാല്‍...

സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നും ജൂലൈ ഏഴിന് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. അതേസമയം, ആദ്യ പൊലീസ് സംഘത്തിന്റെ വീഴ്ച്ച...

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; ഒരു വര്‍ഷംകൊണ്ട് 10 ലക്ഷം അംഗങ്ങള്‍

കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന മദ്യപാനികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അംഗങ്ങളാണെന്നതാണ് ഗ്രൂപ്പിന്റെ മറ്റൊരു സവിശേഷത. വെറും മദ്യപാന വിശേഷങ്ങള്‍ മാത്രമല്ല, ഭക്ഷണ രീതികള്‍, യാത്രകള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ...

നിപ്പ ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിയ്ക്ക് ആദരവുമായി ലോകാരോഗ്യ സംഘടന

കൊച്ചി: നിപ്പ വൈറസ് ബാധിച്ചയാളെ പരിചരിക്കുന്നതിനിടയില്‍ പനി ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെലാണ് ലിനിയെ അനുസ്മരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലിനിയെ കൂടാതെ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍...

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയില്‍ മുന്‍ഗണന. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. അതേസമയം, പാര്‍ട്ടി നേതൃനിരയിലെ പ്രമുഖര്‍ക്കൊപ്പം ഇടതു സഹയാത്രികനായ ചെറിയാന്‍...

ബിരിയാണിയുടെ വിലയെ ചൊല്ലി തര്‍ക്കം; കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു!!!

കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തൊടുവില്‍ കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗാന ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നാല് പേരായിരുന്നു കടയില്‍ ബിരിയാണി കഴിക്കാനായി എത്തിയത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ...

Most Popular