Category: NEWS

‘ലാലൂ…. രാജുച്ചായനാ’, ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്;മോഹന്‍ലാല്‍

കൊച്ചി:നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ക്യാപ്റ്റന്‍ രാജുവിന്റെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും എല്ലാവരേയും സ്നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. 'ലാലൂ.... രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ...

2047 ല്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ ജനപ്പെരുപ്പം നിയമം മൂലം നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. 2047ല്‍ രാജ്യം 1947ലേതുപോലെ മറ്റൊരു വിഭജനത്തിന് സാക്ഷിയായേക്കാം എന്ന ട്വീറ്റിന് പിന്നാലെയാണ് ജനസംഖ്യ സംബന്ധിച്ച വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. 1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടി മാത്രമായിരുന്നു. 2018ല്‍ ജനസംഖ്യ...

മുന്‍കൂര്‍ ജാമ്യം തേടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. ബിഷപ്പിന്റെ പ്രതിനിധികളായി കൊച്ചിയിലെത്തിയ മൂന്നംഗ സംഘമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനിടെ ബിഷപ്പിനെ ചോദ്യം...

പ്രളയകാലത്തെ അതിജീവന കഥയുമായി ജൂഡ് ആന്റണി ജോസഫ് എത്തുന്നു, ‘2403 അടി’

കൊച്ചി:മലയാളികളുടെ പ്രളയകാലത്തെ അതിജീവന കഥ സിനിമയാകുന്നു. ഒരു ജനത മഹാപ്രളയത്തെ പൊരുതി തോല്‍പ്പിച്ച ആ ദിവസങ്ങളുടെ കഥയുമായി എത്തുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും കൂട്ടരും. 2403 അടിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ജൂഡ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്...

ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചാര്‍ സമിതി യോഗത്തിന്റെതാണ് ശുപാര്‍ശ. ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് സമിതി ശുപാര്‍ശ ചെയ്തത് മലയാളികള്‍ക്കിടയില്‍ ജിന്‍സണിന്റെ പേര് മാത്രമാണ് സമിതി പരിഗണിച്ചത്. യോഗം തുടരുകയാണ്.ഏഷ്യന്‍...

തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് സിബി മാത്യൂസും വിജയനുമായിരുന്നു; വെളിപ്പെടുത്തലുമായി മറിയം റഷീദ

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു. കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം...

ദിലീപിന് രാജ്യം വിടാന്‍ കോടതി അനുമതി നല്‍കി; രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിനാണ് എറണാംകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍...

ഗോവയില്‍ അധികാരം പിടിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്; എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

പനജി: ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍,...

Most Popular