Category: NEWS

കൊച്ചില്‍ നിന്ന് അയച്ച 67 സാംപിളുകളുടെ ഫലം നെഗറ്റീവ്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച് 67 സാംപിളുകളുടെ ഫലം നെഗറ്റീവ്. നിലവില്‍ 16 പേരാണു മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 7 ബ്രിട്ടിഷ് ടൂറിസ്റ്റുകള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 3 എറണാകുളം സ്വദേശികള്‍,...

പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 20-ലേക്ക് നീട്ടി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ തീരുമാനം. ഈ മാസം 25-ായിരുന്നു എന്‍ട്രി സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന...

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം 500 പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന കാര്യം മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതു രണ്ടാം തവണയാണ് കൊറോണമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനതയോടു സംസാരിക്കുന്നത്....

ആറ് വിദ്യാര്‍ഥികളുടെ മാറിടം മുറിച്ചു മാറ്റി

അഡിസ് അബാബ : 'ആ കുട്ടികള്‍ക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവില്‍ പാര്‍പ്പിച്ചതെന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല'– വംശീയ കലാപം രൂക്ഷമായ വടക്കന്‍ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ 17 വിദ്യാര്‍ഥികളെക്കുറിച്ച് മറുപടി പറയുമ്പോള്‍...

വൃദ്ധരെ ഉപേക്ഷിച്ച് കടന്നു കളയുന്നു; വീടുകളില്‍ കണ്ടെത്തുന്നത് അഴുകിയ മൃതദേഹങ്ങള്‍.. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു…

കൊറോണ ലോകത്ത് ഏറ്റവും കൂടുതല്‍ വിനാശം വിതച്ചത് ഇറ്റലിയാണ്. ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ കോവിഡ് ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത് സ്‌പെയിനിലും. ഇവിടെ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി സൈനികര്‍ വീടുകള്‍ അണുവിമുക്തമാക്കാന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്....

മോഹന്‍ലാലിനെ അവഹേളിച്ച് നിങ്ങള്‍ സ്വയം ചെറുതാകരുത്…!!! പിന്തുണയുമായി ശോഭ സുരേന്ദ്രന്‍…

കൊറോണ കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭീതിയിലാണ് മലയാളികളും . അതിനിടയിലും ട്രോളിന് യാതൊരു കുറവുമില്ല. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു വന്‍ വിജയമായിരുന്നു. രാജ്യം ഒന്നടങ്കം കര്‍ഫ്യൂവിനെ പിന്തുണച്ചു. മോദിയെ ട്രോളാനും ആളുകളുണ്ടായിരുന്നു. ഇതിനിടെ...

ഇറ്റലിക്ക് സഹായമേകി ആഡംബര വാഹന നിര്‍മാതാക്കള്‍….

കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് ഇറ്റലി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന കൊണ്ട് പ്രായമായവരെ ചികിത്സയില്‍ നിന്ന് ഒഴിവാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളത്. ദിവസവും നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് മരിക്കുന്നത്. ഈയവസരത്തില്‍ ഇറ്റാലിയന്‍ ആഢംബര...

കൊറോണ; കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് മുഴുവന്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ കൊറോണ ബാധ തടയുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. കാസര്‍ഗോഡും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൊച്ചിയില്‍ ഒരു ഫഌറ്റ് സമുച്ചയത്തിലെ 43 പേര്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്നു. വിദേശത്ത് നിന്നെത്തി ഫഌറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മറ്റുള്ളവരുമായി...

Most Popular

G-8R01BE49R7