Category: NEWS

കൊറോണ: ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌കാരം നടത്തിയ രോഗിയുടെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് കരിമ്പ പള്ളിയില്‍ നിസ്‌കാരം നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രോഗിയുടെ ബന്ധുവടക്കം രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ടലറിയാവുന്ന മറ്റ് 11 പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്....

പുറത്തിറങ്ങരുത് എന്നല്ലേ സര്‍ക്കാരിന് പറയാന്‍ പറ്റൂ…, പുറത്ത് കയറരുത് എന്ന് പറയാൻ പറ്റില്ലല്ലോ ..!!!!

കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒഴിവു വേളകള്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ് സിനിമാ താരങ്ങള്‍. പല താരങ്ങളും അവരവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. നേരത്തെ ഹരീഷ് കണാരന്‍ മക്കള്‍ക്കൊപ്പം കുഞ്ഞു വീട് ഉണ്ടാക്കിയതിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം...

ലോക്ക്ഡൗണില്‍ കുടുങ്ങി പൃഥ്വിയും ബ്ലെസ്സിയും; മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ എത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ലോക്ക് ഡൗണില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവര്‍ ജോര്‍ദ്ദാനിലെത്തിയത്. ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ലോക്ക്‌ഡോണ്‍ പ്രഖ്യാപിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന്...

കോവിഡ് രോഗിയായ നേതാവ് തന്നെ കാണാന്‍ നിയമസഭയില്‍ എത്തിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായ ഇടുക്കിയിലെ കൊവിഡ് രോഗി തന്നെ കാണാന്‍ നിയമസഭയില്‍ വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇടുക്കിയിലെ കൊറോണ രോഗി പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍,...

സര്‍ക്കാര്‍ കൈവിടില്ല; ശമ്പളം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ദിവസ വേതനത്തിനും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവിലും ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കരാര്‍ അധ്യാപകര്‍ക്കടക്കം ജോലി ചെയ്യാന്‍...

കുഞ്ഞന്‍ വീടുണ്ടാക്കി, കുട്ടികള്‍ക്കൊപ്പം കളിച്ച് ഹരീഷ് കണാരന്‍…

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരക്കില്‍നിന്ന് എല്ലാം മാറി വീട്ടില്‍ ഇരിക്കുകയാണ് സിനിമാതാരങ്ങള്‍. ഷൂട്ടിങ് തിരക്കുകളില്ലാതെ കുറെയധികം ദിവസം ഒരുമിച്ചു കൈയില്‍ കിട്ടിയപ്പോള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. മക്കള്‍ക്ക് കളിക്കാന്‍ കുഞ്ഞുവീടുണ്ടാക്കി അവര്‍ക്കൊപ്പം...

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും കൊറോണ

ലണ്ടന്‍: ഒടുവില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക...

ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

5,679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4,448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസര്‍കോടാണ്. ആ ജില്ലയില്‍ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ. സംസ്ഥാനത്തെ മിക്കജില്ലകളിലും കോവിഡ്...

Most Popular

G-8R01BE49R7