Category: NEWS

ലോകത്ത് ആകെ മരണം 33,000 കടന്നു, ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം മരിച്ചത് 800ല്‍‌ അധികം പേര്‍

യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോര്‍ക്ക് അടക്കം 3 സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപേക്ഷിച്ചു. ലോകത്ത് ആകെ മരണം 30,000 കടന്നു....

കൊറണക്കാലത്ത് വേറിട്ട വിവാഹ നിശ്ചയം

തൃശൂര്‍: കൊറണക്കാലത്ത് വേറിട്ട വിവാഹ നിശ്ചയം.കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് അന്നനാട് സ്വദേശിനിയുടെ വിവാഹ നിശ്ചയം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തി. റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകള്‍ അമൃത കൃഷ്ണയുടെയും റിട്ട. റവന്യൂ ജീവനക്കാരന്‍ എറണാകുളം...

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; നാലു പേരില്‍ കൂടുതല്‍ ഒത്തുചേരരുത്

കോട്ടയം: കൊറോണ ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍...

കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ പത്തുമാസമായ കുഞ്ഞിനും രോഗബാധ

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ പത്തുമാസമായ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ്...

കേരളം നിങ്ങളെ കൈവിടില്ല: അതിഥിത്തൊഴിലാളികളോട് ആശങ്കപ്പെടേണ്ടെന്ന് പശ്ചിമബംഗാള്‍ എം.പി

ന്യൂഡല്‍ഹി: കേരളം നിങ്ങളെ കൈവിടില്ല, കേരളത്തിലെ അതിഥിത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്നും പശ്ചിമബംഗാള്‍ എം.പി. മെഹുവ മൊയ്ത്ര. വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ കേരളത്തിലുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. ''പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ......

യുഎസില്‍ മരണസംഖ്യ 2475 ആയി, ഒറ്റ ദിവസം 255 പേര്‍ കീഴടങ്ങി ; രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടി

വാഷിങ്ടന്‍: കൊറോണ രോഗബാധിതര്‍ കുതിച്ചുയരുന്ന അമേരിക്കയില്‍ മരണം 2475 കവിഞ്ഞു. ഇന്നലെ മാത്രം 255 പേര്‍ മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ വൈറസിന്റെ ഗൗരവം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍...

കൊറോണ ഭീതിക്കിടെ ഇങ്ങനെ ചെയ്യുന്നവരും..!!!! അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം; ഒരാള്‍ അറസ്റ്റില്‍

അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയതിന് ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. മലപ്പുറം എടവണ്ണ സ്വദേശിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു...

കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്; ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ് 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച...

Most Popular

G-8R01BE49R7