Category: NEWS

ലോക്ക്ഡൗണ്‍ നീട്ടുമോ..? ആലോചിച്ച് തലപുണ്ണാക്കേണ്ട..!!!

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടുകയോ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയോ ചെയ്‌തേക്കാമെന്ന് സൂചന. ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കാര്യമായി എടുക്കാതെ അനുസരിക്കാതിരിക്കുകയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്താല്‍ ലോക്ക്ഡൗണ്‍ നീട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജോഷ് തോപ്പിന്റെ...

വീണ്ടും കയ്യടി; പിണറായിക്ക് അഭിനന്ദനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല. കേരളത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ഓം ബിര്‍ല പറഞ്ഞു. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ഓം ബിര്‍ല അഭിനന്ദനം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി...

കോവിഡ് 19 പിടിയില്‍ നിന്ന് പടിപടിയായി തിരിച്ചുവരാന്‍ കേരളം…

രണ്ടാഴ്ചയോളം കോവിഡ് 19 പ്രതിരോധത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു. ഇത് കോവിഡ് മറ്റു ലോകരാജ്യങ്ങളില്‍ പടര്‍ന്നത് പോലെ സംഭവിക്കാതിരിക്കാന്‍ ഗുണം ചെയ്തു. ഇപ്പോള്‍ പതുക്കെ പതുക്കെ തിരിച്ചുവരവിന്റെ പാതയിലാണ് കേരളം. കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ടുകള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ഹോട്ട് സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങള്‍...

യു. പ്രതിഭയ്‌ക്കെതിരേ സിപിഎം; വിശദീകരണം തേടും

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എത്തിയ യു. പ്രതിഭ എംഎല്‍എയ്‌ക്കെതിരേ സിപിഎം രംഗത്ത്. കായംകുളത്തെ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഭ എംഎല്‍എയുമായുള്ള ഫെയ്‌സ്ബുക് പോര് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്‌സ്ബുക് ലൈവിലെത്തി മോശം പരാമര്‍ശം നടത്തിയത്. എംഎല്‍എ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങള്‍...

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി; വീടുകളില്‍ ഉണ്ടാക്കി ഉപോയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വീടുകളില്‍നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവര്‍, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം....

ചരിത്രത്തിലെ ഏറ്റവും വലിയ പണകൈമാറ്റം; 30,000 കോടി രൂപ വനിതകളുടെ അക്കൗണ്ടിലേക്ക്…

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയും ഉജ്വല എല്‍പിജി യോജനയുമായി ബന്ധപ്പെടുത്തിയ എട്ടു കോടി ദരിദ്രകുടുംബങ്ങള്‍ക്കായി 5000...

മൂന്നാംലോക മഹായുദ്ധം മാസ്‌കുകള്‍ക്ക് വേണ്ടിയാകുമോ..? രണ്ട് ലക്ഷം മാസ്‌കുകള്‍ അമേരിക്ക കൊള്ളയടിച്ചെന്ന് ജര്‍മനി

ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍...

“മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണ്”

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. പ്രമുഖ എഫ് എം റേഡിയോയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. മലയാള തനിമയും നാടൻ സങ്കല്പങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51