Category: NEWS

ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാന്‍ ആയാള്‍ ആരാണ്?

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ ഇന്ത്യ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഐസിഎ) പ്രസിഡന്റ് അശോക് മല്‍ഹോത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാന്‍...

കൊറോണ പടരാന്‍ കാരണം 5ജി..? വ്യാജ പ്രചരണത്തില്‍ ടവറുകള്‍ കത്തിച്ചു..!!!

കൊറോണ പടരുന്നതിനു കാരണം 5ജി ആണോ…? രോഗ ബാധയ്ക്ക് കാരണം മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവര്‍ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മില്‍ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന...

‘പ്രതിഭകളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാന്‍’

പ്രതിഭയുള്ള യുവതാരങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാനെന്ന് അവരുടെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഓസ്‌ട്രേലിയയുടെ മുന്‍ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനെ 'ക്രിക്കറ്റിലെ ബ്രസീല്‍' എന്ന് അക്രം വിശേഷിപ്പിച്ചത്. പ്രതിഭയുള്ള താരങ്ങള്‍ക്ക് ജന്‍മം...

ട്രോളില്‍ തളരില്ല; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം, എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്ന് മോഹന്‍ലാല്‍. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. 'രാജ്യം മുഴുവന്‍ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്!ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ...

കൊറോണ ജനിതക ആയുധം തന്നെ..!!! ചൈനയ്‌ക്കെതിരേ ബ്രിട്ടനും

കൊറോണ വൈറസ് ചൈനയുടെ ജനിതക ആയുധം തന്നെയെന്ന് ആവര്‍ത്തിച്ച് ബ്രിട്ടനും. ചൈനിസ് മാര്‍ക്കറ്റായ വുഹാനില്‍ നിന്ന് പടര്‍ന്നതാണെന്ന ധാരണ തിരുത്തിയാണ് ചൈനക്കെതിരെ ബ്രിട്ടനും രംഗത്തെത്തിയിട്ടുള്ളത്. ലോകം മുഴുവനുമുള്ള ആയുധങ്ങള്‍ പിടിച്ചടക്കാന്‍ വെമ്പല്‍ കൊളളുന്ന ചൈന ജനിതക ആയുധങ്ങളും സംഭരിച്ചിരുന്നു. ഇതിനായ കരുതിയ വൈറസ് പുറത്തായതോടെയാണ്...

കൊറോണ : ലോകത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഇവിടെയാണ്, 9 ദിവസം കൊണ്ട് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി

കൊറോണയെ പിടിച്ച് കെട്ടാന്‍ കഠിന ശ്രമത്തിലാണ് ലോക രാജ്യങ്ങല്‍. കൊറോണയ്‌ക്കെതിരെ പോരാട്ടം എല്ലായിടവും ശക്തമാക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് ലണ്ടന്‍. 9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ഉയര്‍ന്നത്. 2012ല്‍ ഒളിംപ്ക്‌സിനു വേദിയായ ന്യൂഹാം എക്‌സല്‍...

ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 3,374 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. . മഹാരാഷ്ട്രയിലാണു കൂടുതല്‍ പേര്‍ മരിച്ചത്, 24. 267 പേരുടെ രോഗം മാറി. കഴിഞ്ഞ 12 മണിക്കൂറില്‍ 302...

കുന്നംകുളത്തെ അജ്ഞാത രൂപം ദേ ഇതാണെന്ന് പോലീസ്

തൃശൂര്‍: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതെന്ന് തൃശൂര്‍ ജില്ലാ പൊലീസ്...

Most Popular

G-8R01BE49R7