Category: NEWS

ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല; ഇന്ത്യയ്ക്ക് നന്ദി

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ''ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി....

മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

നാട്ടുകാര്‍ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ശേഷം ഏഴു ദിവസത്തേക്ക് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ല. ഇന്ന് രണ്ടു വരെ മൂന്നാര്‍ മേഖലയിലുള്ളവര്‍ക്ക് ടൗണിലെത്തി സാധനങ്ങള്‍ വാങ്ങാം. ബാങ്ക്, പെട്രോള്‍ പമ്പുകള്‍,...

പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം. പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങും. 17 ഇനങ്ങള്‍ അടങ്ങിയ സപ്ലെക്കോ കിറ്റ് റേന്‍ കടകള്‍ വഴിയാണ് വിതരണം നടത്തുന്നത്. എ.എ.വെ വിഭാഗത്തിലെ ട്രൈടബല്‍ വിഭാഗത്തിനാണ് ഇന്ന് വിതരണം നടക്കുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ.എ.വൈ വിഭാഗത്തിന് വിതരണം നടക്കും....

കൊറോണയെ പിടിച്ചുകെട്ടി കേരളം; രണ്ടാംവരവ് അവസാനിക്കുന്നു, മൂന്നാംവരവാണ് ഇനി വെല്ലുവിളിയെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊറോണയുടെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണു കാരണം. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം. ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു...

കൊറോണ പരിശോധന; സൗജന്യമായി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : കൊറോണ പരിശോധന രാജ്യത്തെ സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നു സുപ്രീം കോടതി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനകള്‍ ഇതിനകം സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകള്‍ക്ക് 4,500 രൂപ വരെ പരിശോധനയ്ക്ക് ഈടാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത് അനുവദിക്കാന്‍...

കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ജംഗിള്‍ ബുക്ക് വീണ്ടും കാണാന്‍ അവസരം

തൊണ്ണൂറുകളില്‍ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണായ ജംഗിള്‍ ബുക്ക് വീണ്ടും കാണാന്‍ അവസരം. ജംഗിള്‍ ബുക്ക് വീണ്ടും സംപ്രേക്ഷണം ചെയ്യുന്ന വിവരം ദുരദര്‍ശന്‍ തന്നെയാണ് ഔദ്യോഗിക സംവിധാനത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണിക്കാണ് ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്യുക. തൊണ്ണൂറുകളില്‍ വളര്‍ന്ന കുട്ടികളുടെ...

മദ്യം ലഭിച്ചില്ല; നടിയുടെ മകന്‍ ഉറക്ക ഗുളിക കഴിച്ചു

ലോക്ക് ഡൌണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് അന്തരിച്ച നടി മനോരമയുടെ മകന്‍ ഭൂപതി ആശുപത്രിയില്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചാതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക...

ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹ സല്‍ക്കാരം; വരനും വധുവും അറസ്റ്റില്‍

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചു പോരുന്നത്. ഇതാ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹസല്‍ക്കാരം നടത്തിയതിന്റെ പേരില്‍ വരനെയും വധുവിനെയും അതിഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്....

Most Popular

G-8R01BE49R7