Category: NEWS

കൊറോണയെ തടയാന്‍ ഇതാണ് മാര്‍ഗം..!!! വുഹാനിലെ ഇന്ത്യക്കാര്‍ പറയുന്നത് കേള്‍ക്കൂ…

കൊറോണ വൈറസിനെ തടയാന്‍ കഴിയാതെ പല പ്രബല രാജ്യങ്ങളും ഇന്ന് നട്ടംതിരിയുകാണ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന ലോക്ക്ഡൗണും സ്വയം സമ്പര്‍ക്കവിലക്കുമാണ് വേണ്ടതെന്ന് വുഹാനില്‍ തുടരേണ്ടിവന്ന ഇന്ത്യക്കാര്‍ പറയുന്നു. കര്‍ശനമായ അടച്ചുപൂട്ടല്‍ മൂലം 76 ദിവസത്തെ ദുരിതം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് വുഹാനില്‍ തുടരാന്‍ തീരുമാനിച്ച...

കൊറോണ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങൾ

രാജ്യത്ത്‌ കോവിഡ്‌ 19 നെതിരായ മുൻകരുതലിനും വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികളാണ്‌ ഇന്ത്യ ഗവൺമെന്റ്‌ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചേർന്ന്‌ നടപ്പാക്കുന്നത്‌. ഉന്നത തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ്‌ വർധന്റെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിമാരുടെ ഉന്നതതല...

ലോക്ഡൗണ്‍ സമയത്ത് ഡിജിറ്റല്‍ പഠനമേഖലയില്‍ വന്‍ കുതിച്ചുകയറ്റം

കോവിഡ് 19 ലോക്ഡൗണിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിന്‍ തുടര്‍ച്ച ലഭ്യമാക്കുന്നതിനും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇ-പഠനമേഖലയില്‍ വന്‍ കുതിപ്പ്. വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി നിരന്തരം വിഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധപ്പെട്ട്...

കോഹ് ലിയെ സുഖിപ്പിക്കാന്‍ ഔട്ടാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന താരങ്ങള്‍ ഇല്ല, മൈക്കല്‍ ക്ലാര്‍ക്കിനെ തള്ളി പെയ്ന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി20 ക്രിക്കറ്റില്‍നിന്നു ലഭിക്കുന്ന കോടികളുടെ പ്രതിഫലം നഷ്ടമാകുമെന്ന ഭയത്താല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളോട് 'സുഖിപ്പിക്കുന്ന' സമീപനം സ്വീകരിച്ചുവെന്ന മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ തള്ളി ഓസീസ് ടെസ്റ്റ് ടീം നായകന്‍ ടിം...

കൊറോണ: നാല് ദിവസത്തിനുള്ളില്‍ 4 ലാബുകള്‍ ലഭ്യമാകും… 14 ജില്ലക്ക് 14 ലാബ്

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ പരിശോധന സംവിധാനം വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസത്തിനുള്ളില്‍ 4 ലാബുകള്‍ ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട് അതിര്‍ത്തി വഴി രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം ഉണ്ട്. ഇന്നും ഒരാള്‍ മരിച്ചു. ഇത്...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ച 8 വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. 13 പേരുടെ...

കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘ ചികിത്സ; പരീക്ഷിക്കാന്‍ കേരളവും

കോട്ടയം : കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള 'കോണ്‍വലസെന്റ് പ്ലാസ്മ' ചികിത്സ പരീക്ഷിക്കാന്‍ കേരളവും. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ....

കൊറോണയെ തോല്‍പ്പിച്ച് 104 വയസ്സുകാരി അമ്മൂമ ഇതാ… പറയുന്നു…രോഗത്തില്‍ നിന്ന മുക്തി നേടാന്‍ സഹായിച്ചത്..

ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍നിന്നൊരു ശുഭവാര്‍ത്ത. 104 വയസ്സായ സ്ത്രീയുടെ രോഗം മാറിയതാണ് ഇറ്റലിയിലെ ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നത്. ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്. രോഗം മാറി ആരോഗ്യം തിരിച്ചെടുത്ത...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51