Category: NEWS

ഷംന കാസിം കേസ്: റഫീഖിനെതിരെ ആരോപണവുമായി ഭാര്യ, കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരന്‍ ഷമീല്‍ ആണ് അറസ്റ്റിലായത്. മോഡലിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി തടവിലാക്കിയ യുവതികളില്‍ നിന്നും റഫീഖ് തട്ടിയെടുത്ത സ്വര്‍ണം പണയംവച്ചത് എറണാകുളം സ്വദേശി ഷമീല്‍...

എറണാകുളത്ത് ജയില്‍ ചാടിയ വനിതാ തടവുകാരെ ഓടിച്ചിട്ട് പിടികൂടി

കൊച്ചി: കാക്കനാട്‌ ജയിലില്‍ നിന്നും മൂന്ന് വനിതാ തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചു. മൂന്ന് പേരേയും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കാക്കനാട് ജയിലില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മാലിന്യം പുറത്തേക്ക്...

രാജ്യത്ത് കൊവിഡ് രോഗികളുടെ കുതിപ്പ് തുടരുന്നു; ഇന്നലെ 19,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 434 പേര്‍ മരണത്തിന് കീഴടങ്ങി

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ കുതിപ്പ് തുടരുന്നു. ബുധനാഴ്ച മാത്രം 19,148 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 434 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് ആകെ 6,04,641 പേരിലേക്ക് കൊവിഡ് വ്യാപിച്ചു. 2,26,947 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 3,59,860 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ 17,834...

ഇന്ത്യന്‍ തിരിച്ചടി ഫലം കണ്ടു; 45,000 കോടി രൂപയുടെ നഷ്ടം , കമ്പിനികള്‍ ആശങ്കയില്‍

ഡല്‍ഹി: 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം രാജ്യത്തും ലോകത്തും മാത്രമല്ല, ചൈനീസ് മാധ്യമങ്ങള്‍ വരെ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വിലക്ക് കാരണം ഓരോ ചൈനീസ് കമ്പനിക്കും ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ്...

തൂത്തുക്കുടി ലോക്കപ്പിലെ ക്രൂരത പുറം ലോകം അറിഞ്ഞത് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി വഴി.. മേലുദ്യോഗസ്ഥര്‍ പകവീട്ടുമെന്ന ആശങ്ക

ചെന്നൈ: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോടു വിരോധം തീര്‍ക്കുമോയെന്ന് ആശങ്കയുണ്ടെന്നു തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തില്‍ നിര്‍ണായ മൊഴി നല്‍കിയ സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി. എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനെ അറിയിച്ചതായും തന്നെയും കുടുംബത്തെയും അനാവശ്യമായി പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കരുതെന്നും രേവതി അഭ്യര്‍ഥിച്ചു. ജൂണ്‍ 19ന്...

കേരളത്തില്‍ യുവാക്കളെ നോട്ടമിട്ട് കോവിഡ്; കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ!

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ കൂടുതലും യുവാക്കളില്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച് 100 ദിവസം തികഞ്ഞ മേയ് എട്ടിന് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 16 ആയിരുന്നു. മേയ് എട്ടിനു പുതുതായി ഒരാള്‍ക്കു മാത്രമാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആറിനും ഏഴിനും ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട്...

ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കമ്പനി തുടങ്ങി; ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി മാനേജര്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ഡേറ്റ മോഷണക്കേസില്‍ ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനിയുടെ മാനേജര്‍ ഉള്‍പ്പെടെ 3 മുന്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുകെയിലെ എച്ച്ആര്‍ കണ്‍സല്‍റ്റന്‍സിയുടെ ഔട്‌സോഴ്‌സിങ് സ്ഥാപനത്തില്‍ മാനേജരായിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയ് (30), ജീവനക്കാരായ പറവൂര്‍ കെടാമംഗലം സ്വദേശി എം.ജി. ജയ്ശങ്കര്‍...

നയന്‍താര, ഷക്കീല അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് ചാര്‍മിള

നയന്‍താരയുമായുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. നയന്‍താരയുടെ സിനിമാഭിനയത്തിന്റെ ആദ്യ നാളുകളില്‍ ഉയരങ്ങളിലേക്കെത്താന്‍ വഴിതിരിവായ അയ്യ എന്ന സിനിമയിലേക്കെത്താന്‍ കാരണം താനാണെന്നാണ് ചാര്‍മിള പറയുന്നത്. അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര എന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും തമിഴില്‍ നയന്‍സിന് അവസരം ലഭിക്കുന്നത് തന്നിലൂടെയാണെന്നും ചാര്‍മിള...

Most Popular