Category: National

നിലപാട് മയപ്പെടുത്തി കര്‍ണിസേന.. പദ്മാവത് കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ചു, പാനലില്‍ രാജകുടുംബാംഗങ്ങളും ചിത്രകാരന്മാരും

ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു 'മയപ്പെടുത്തി' രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ചിത്രം കണ്ടു വിലയിരുത്താന്‍ കര്‍ണിസേന രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു. ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍ ശര്‍മ, മേവാര്‍ രാജകുടുംബാംഗം...

സഹപ്രവര്‍ത്തകന്റെ നാലു വയസുകാരിയായ മകളെ പീഡിപ്പിച്ച ജവാന് ശിക്ഷ ഇളവ് അനുവദിച്ച് സൈനിക കോടതി; ശിക്ഷ പകുതിയായി വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ നാലുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ജവാന്റെ തടവ് കാലാവധി പകുതിയായി കുറച്ച് സൈനിക കോടതി. മുന്‍ ശിപായി പ്രേംജിത്ത് സിങ്ങിന്റെ ശിക്ഷയാണ് സൈനിക കോടതി കുറച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രേംജിത്ത് സിങ് കുട്ടികളുടെ പാര്‍ക്കില്‍ പോകുകയും റൂര്‍ക്കി...

സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാന്‍: കടുത്ത നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്ന് കോടതി ആരാഞ്ഞു....

ഭര്‍ത്താവിനെയും സഹോദരനേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്തു!!

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കാറില്‍ രാത്രി യാത്ര ചെയ്യുകയായിരുന്നു ഭര്‍ത്താവിനെ തോക്കു ചൂണ്ടിയ ശേഷം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം...

പദ്മവത് നിരോധിക്കാനാവില്ല; ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പദ്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ച സിനിമയുടെ പ്രദര്‍ശനവും റിലീസും തടയാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന...

കര്‍ഷരേയും തൊഴിലാളികളേയും കെട്ടിപ്പിടിക്കാന്‍ ധൈര്യമുണ്ടോ..? മോദിയുടെ ‘ആലിംഗന’ തന്ത്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആലിംഗന തന്ത്രത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെട്ടിപ്പിടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കെതിരെ താനൊരു സാധാരണക്കാരന്‍ എന്ന് പ്രതികരിക്കുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ട്വീറ്റിലൂടെയാണ് രാഹുലിന്റെ പരിഹാസം. സ്വയം സാധാരണക്കാരനാണെന്ന്...

ബി.ജെ.പിയുമായി യാതൊരുവിധ സഖ്യത്തിനുമില്ല… വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാന്‍ മത്സരിക്കും; വെല്ലുവിളിയുമായി ശിവസേന

മുംബൈ: ബി.ജെ.പിയുമായി യാതൊരുവിധ സഖ്യത്തിലും താല്പര്യമില്ലെന്നും വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഘടകകക്ഷിയായ ശിവസേന. മുംബൈയില്‍ നടന്ന ദേശീയ നിര്‍വ്വാഹക യോഗത്തിലാണ് ശിവസേന നേതൃത്വം ഈ തീരുമാനം അറിയിച്ചത്. ശിവസേന ദേശീയ നേതാവ് ഉദ്ധവ് താക്കറെയാണ് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തീരുമാനവുമായി രംഗത്തെത്തിയത്. നിലവില്‍ ബി.ജെ.പി...

പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി പുനപരിശോധിക്കണം; സംസ്ഥാനങ്ങളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍. സിനിമയ്ക്കു രാജ്യവ്യപകമായി പ്രദര്‍ശനാനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഇടക്കാല ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍,...

Most Popular