Category: National

മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭര്‍ത്താവും വീട്ടുകാരും യുവതിയുടെ കൈകള്‍ തല്ലിയൊടിച്ചു!!!

ലക്‌നൗ: മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മനല്‍കിയ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ബാബ്രി ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് ശേഷം 8 വര്‍ഷം കഴിഞ്ഞിട്ടും ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിന് ഉത്തര്‍പ്രദേശ് സ്വദേശിനി രേഖയാണ് ഭര്‍ത്താവ് ശൈലേന്ദ്ര കുമാറും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയുടെ...

ഇന്ത്യയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി; വരുമാനം 1034 കോടി രൂപ!!! രണ്ടാം സ്ഥാനത്ത് സി.പി.എം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയെന്ന് റിപ്പോര്‍ട്ട്. അസോയിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടനയുടെ ഓഡിറ്റ് അനുസരിച്ച് 1034 കോടിരൂപയാണ് ബി.ജെ.പിയുടെ 2016-17 വര്‍ഷത്തെ വരുമാനം. ഇന്ത്യയിലെ ഏഴു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ 2016...

ഇത്തരം പ്രവര്‍ത്തികളുമായി ക്യാമറയ്ക്ക് മുന്നില്‍ ചാടിക്കൊടുക്കരുത്!!! പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി. ഉപവാസസമരത്തിനിടെ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും ക്യാമറയ്ക്കുമുന്നില്‍ ഇത്തരം പ്രവര്‍ത്തികളുമായി 'ചാടിക്കൊടുക്കരുതെന്നു'മാണ് നിര്‍ദ്ദേശം. ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം...

‘എന്റെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി’ കടക്കെണിയിലായ കര്‍ഷന്‍ കുറിപ്പെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തു

യാവാത്മാല്‍: തന്റെ മരണത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരും അവരുടെ നയങ്ങളുമാണെന്ന് കുറിപ്പെഴുതി വെച്ച ശേഷം മഹാരാഷ്ട്രയില്‍ കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 'കടഭാരം കൂടുതലായതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്....

ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അജ്ഞാത യുവാവിന്റെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായി അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പ്രണയിച്ചിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍...

രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബിജെപി, കഴിഞ്ഞ വര്‍ഷത്തെ വരുമാനം 1034 കോടി രൂപ

ഏഴ് ദേശീയ പാര്‍ട്ടികള്‍ 2016-17 വര്‍ഷത്തെ വരുമാനം പ്രഖ്യാപിച്ചു. 1,559.17 കോടി രൂപയാണ് മൊത്തം പാര്‍ട്ടികളുടേയും വാര്‍ഷിക വരുമാനം. ഇതില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. 1,034.27 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം.''ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനവും...

കാവേരി വിഷയം കത്തുന്നു, ഐപിഎല്‍ വേദിക്കു പുറത്ത് വന്‍പ്രതിഷേധം, ഭാരതീരാജ അടക്കം നിരവധി താരങ്ങള്‍ അറസ്റ്റില്‍

ചെന്നൈ: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ പ്രതിഷേധിച്ച തമിഴ് സിനിമ സംവിധായകന്‍ ഭാരതീരാജ അറസ്റ്റില്‍. ചെന്നൈയിലെ ഐപിഎല്‍ വേദിക്കു സമീപം പ്രതിഷേധിക്കവെയാണു ഭാരതീരാജയെ പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊ്ല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഭാരതീരാജയുടെ പ്രതിഷേധം....

കൊതുകടിയെ കുറിച്ച് പരാതിപ്പെട്ടു; യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു!!!

ന്യൂഡല്‍ഹി: കൊതുകുകടിയെ കുറിച്ച് പരാതി പറഞ്ഞ യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ലക്നൗവില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പായിരുന്നു സംഭവം. ഹൈജാക്ക് എന്ന് പറഞ്ഞതിന്റെ പേരിലാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ വിശദീകരണം. റായി ജീവനക്കാരോട് മോശമായി...

Most Popular