Category: National

നീരവ് മോദിയെ പൂട്ടാന്‍ പദ്ധതി ഒരുങ്ങുന്നു, അറസ്റ്റ് ഹോങ്കോങിനു തീരുമാനിക്കാമെന്ന് ചൈന

ബെയ്ജിങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുളള ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ ഹോങ്കോങിനു തീരുമാനമെടുക്കാമെന്ന് ചൈന. പ്രാദേശിക നിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ ഹോങ്കോങിന് പ്രസ്തുത വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാം. ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്‌പെഷല്‍...

അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നു ‘പ്രവചനം’

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോല്‍ക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ'പ്രവചനം'ബിജെപി. 2019ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം വിജയത്തെക്കുറിച്ചാണു രാഹുല്‍ ആശങ്കപ്പെടേണ്ടതെന്നു ബിജെപി 'ഉപദേശിച്ചു'. 'ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ...

സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് തന്നോടൊപ്പം...

കാവേരി വിഷയത്തിലെ തമിഴ്‌നാടിന്റെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണം; ചെന്നൈ താരങ്ങള്‍ കറുപ്പ് ബാഡ്ജ് ധരിച്ച് കളിക്കളത്തിലിറങ്ങണമെന്ന് രജനീകാന്ത്

ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ പ്രതിഫലിക്കണമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയില്‍ പറഞ്ഞു. കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്,...

കാവേരി സമരത്തിന് പിന്തുണയുമായി സൂപ്പര്‍ താരങ്ങളും!!! സമരത്തില്‍ പങ്കെടുത്ത് വിജയും വിശാലും എം നാസറും

ചെന്നൈ: കാവേരി സമരത്തിന് പുന്തുണ അറിയിച്ച് തമിഴ് സൂപ്പര്‍ താരങ്ങളും. സമരം ശക്തമാവുമ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് തമിഴ് സൂപ്പര്‍ താരം വിജയ്, വിശാല്‍, എം. നാസര്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ എത്തി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം പരാജയപ്പെട്ടെന്നാരോപിച്ച് തമിഴ്നാട്ടില്‍ സമരം ശക്തമായിത്തന്നെ തുടരുകയാണ്....

എന്‍ജിനില്ലാതെ യാത്രക്കാരുമായി ട്രെയില്‍ ഓടിയത് 10 കിലോമീറ്റര്‍!!!! അപകടം ഒഴിവായത് തലനാരിഴയ്ക്ക്, രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ഭുവനേശ്വര്‍: എന്‍ജിന്‍ ഇല്ലാത്ത ട്രെയിന്‍ യാത്രക്കാരുമായി 10 കിലോമീറ്ററോളം ഓടി. ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്ലഗര്‍ സ്റ്റേഷനിലാണ് അഹമ്മദാബാദ്-പൂരി എക്സ്പ്രസാണ് അപകടകരമായി നീങ്ങിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. സ്റ്റേഷനിലെത്തിയ ട്രെയിനിന്‍ എന്‍ജിനും കോച്ചുകളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ കോച്ചുകളിലെ സ്‌കിഡ് ബ്രേക്കുകള്‍...

വ്യക്തിതാല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ പരിഹസിക്കുന്നു; ഹാര്‍ദിക് പട്ടേലിന് നേരെ മഷി ആക്രമണം, യുവാവ് പിടിയില്‍

വ്യക്തി താല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹാര്‍ദിക് പരിഹസിക്കുന്നു എന്നാരോപിച്ച് ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം. മഷിയാക്രമണം നടത്തിയ യുവാവിനെ അനുയായികള്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നഗരത്തിലെ ഒരു ഹോട്ടലില്‍ പത്രസമ്മേളനത്തിനെത്തിയപ്പോള്‍ മിലിന്‍ ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദിക് പട്ടേലിന്...

അഹ്മദ്‌നഗറില്‍ ബൈക്കിലെത്തിയ സംഘം ശിവസേന നേതാക്കളെ വെടിവെച്ചു കൊന്നു; കൊലപാതകം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ

അഹ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹ്മദ്നഗറില്‍ ബൈക്കിലെത്തിയ സംഘം രണ്ട് ശിവസേന നേതാക്കള്‍ വെടിവെച്ചു കൊന്നു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകീട്ട് 5.15ഓടെ കെഡ്ഗോണിലാണ് സംഭവം. സഞ്ജയ് കോട്കര്‍, വസന്ത് ആനന്ത് തൂബെ എന്നിവരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇവര്‍ക്ക് നേരെ...

Most Popular