Category: National

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി സിറ്റിങ് ഇന്ന് മുതല്‍

രാജ്യത്തിന്റെ വിശ്വാസ വിഷയത്തില്‍ അതീവ നിര്‍ണായകമായ തീരുമാനമെടുക്കാന്‍ പോകുന്ന സുപ്രിംകോടതി ഒന്‍പതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതല്‍. ശബരിമല യുവതിപ്രവേശന വിധി ജുഡിഷ്യറിയിലും പൊതുസമൂഹത്തിലും നിയമരംഗത്തും ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഒന്‍പത് അംഗ ബെഞ്ച് രൂപീകരണത്തിന് വഴിവച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല...

പനിയും ശ്വാസ തടസവും; സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രാത്രി ഏഴോടെയാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചത്. പതിവ് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍...

ചൈനയില്‍നിന്നും രണ്ടാം വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യന്‍ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം....

ഗാംഗുലി വെറുതേ വന്നതല്ല..!!! പണി തുടങ്ങി…

മതിയായ മത്സരപരിചയമില്ലാത്തവരാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റിയിലുള്ളവരെന്ന വിമര്‍ശനം ഇനി ഉണ്ടാവില്ല. സിലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും കമ്മിറ്റിയെ നയിക്കുകയെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി...

ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം കഴിയുമ്പോള്‍ എന്തിനൊക്കെ വില കൂടും കുറയും? സിഗരറ്റ്, മൊബൈല്‍ ഫോണ്‍, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ക്ക് വില കൂടും. അതേസമയം, പഞ്ചസാര ഉള്‍പ്പെടെ പാലുല്‍പ്പന്നങ്ങള്‍, സോയാ, പ്ലാസ്റ്റിക് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുറയുന്നത്. വില കൂടുന്നവ: ഇറക്കുമതി ചെയ്ത ഫര്‍ണീച്ചറിനും...

ബജറ്റ് 2020: ആദായ നികുതിയില്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല

ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ്. 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക്...

ബജറ്റവതരണത്തിനിടെ, നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം

ഡൽഹി: ബജറ്റവതരണത്തിനിടെ നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേത്തുടര്‍ന്ന് ബജറ്റവതരണം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നില്‍ക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റവതരണം നിര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ്...

ചൈനിയില്‍ നിന്ന് എയര്‍ഇന്ത്യാ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി; 42 മലയാളികള്‍ ഉള്‍പ്പെടെ 324 പേര്‍ എത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും...

Most Popular

G-8R01BE49R7