Category: National

വാങ്ങാൻ ആളില്ല; 5ജി ഇന്ത്യയിലെത്താൻ വൈകും

ഇന്ത്യയിൽ 5ജിയെത്താൻ ഇനിയും വൈകും. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്‌പെക്ട്രം വാങ്ങാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ല. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശിക്കുന്ന വില താങ്ങാനാകാത്തതാണെന്നാണ് വിശദീകരണം. മെഗാഹെർട്‌സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്‌സിന് 50,000...

അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത് മൂന്നാം തവണയാണ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ 70 ല്‍ 62 സീറ്റും പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാവിലെ...

ഡല്‍ഹിയില്‍ തോറ്റതിന് ജനങ്ങളുടെ നേര്‍ക്കോ..?

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ മേല്‍ മോദി സര്‍ക്കാരിന്റെ ക്രൂരത. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ്...

പനി ബാധിച്ചയാള്‍ കൊറോണയാണെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്തു

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഇതിനിടെ ഇന്ത്യയില്‍നിന്ന് കൊറോണയുമായി ബന്ധമുള്ള ഒരു വാര്‍ത്ത പുറത്തുവരുന്നു. കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ ആന്ധ്രപ്രദേശില്‍ 50 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ജീവനൊടുക്കിയത്. കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട...

കൊറോണ വൈറസ് ബാധിച്ചെന്ന സംശയം: ഗ്രാമത്തെ രക്ഷിക്കാന്‍ 54 കാരന്‍ ജീവനൊടുക്കി

ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് 54കാരന്‍ ജീവനൊടുക്കി. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാള്‍ നിഗമനത്തിലെത്തിയത്. ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാന്‍ ജീവനൊടുക്കുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു....

67 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് കനത്ത് തിരിച്ചടി. കോണ്‍ഗ്രസിന്റെ സീറ്റ് നില വീണ്ടും വട്ടപ്പൂജ്യമായി. 70 സീറ്റുകളിലും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. രണ്ട് സീറ്റുകളില്‍ ഒഴികെ ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസ് മൂന്നാമതോ നാലാമതോ ആണ്. 67 സീറ്റുകളില്‍ കോണ്‍ഗ്രസിന്...

ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു: കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും വന്‍ വിജയം നേടി ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ സംസാരിച്ചു. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ സംസാരിച്ചു തുടങ്ങിയത്. 'ഇത് എന്നെ...

ഡൽഹിയിലെ ബിജെപി തോൽവിയെ കുറിച്ച് ഗൗതം ഗംഭീർ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയെ അഭിനന്ദിച്ച് ഈസ്റ്റ് ഡൽഹി ബിജെപി എംപി ഗൗതം ഗംഭീർ. ‘ഞങ്ങൾ പരമാവധി ശ്രമിച്ചുവെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. സംസ്ഥാനത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. അരവിന്ദ് കേജ്‌രിവാളിന്റെ ഭരണത്തിൽ ഡൽഹി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഗൗതം ഗംഭീർ...

Most Popular