Category: Kerala

കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിലായത് പോലീസ് ക്വാർട്ടേഴ്സിൽ നിന്ന്

ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ പ്ലംബിഗ് ജോലികള്‍ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രിനു ഒടുവിൽ...

ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം

തിരുവനന്തപുരം: പള്ളിപ്പുറത്ത് ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഉരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു. ടയർ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന...

സി.പി.എം. നേതാവിന്റെ കൊലപാതകം: പ്രതി നേരത്തെ നേതാവിന്റെ വീട് ആക്രമിച്ചിരുന്നു, അറസ്റ്റ് ഉടൻ

കോഴിക്കോട് : സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ അറസ്റ്റ് ഉടനുണ്ടാകും. പ്രതി കുറ്റം സമ്മതിച്ചതായും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വടകര ഡിവൈഎസ്പി പറഞ്ഞു. വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. കൃത്യത്തിൽ...

പുൽപ്പള്ളി സംഘ‍ർഷം: അറസ്റ്റ് തുടരുന്നു..,​ ഉടൻതന്നെ ജാമ്യവും

പുൽപ്പള്ളി: പാക്കം സ്വദേശി പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റു തുടരുന്നു. കേസിൽ അഞ്ചുപേരെ കൂടി പുൽപ്പള്ളി പൊലീസ് അറസ്റ്റുചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ, പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍ സണ്ണി, പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി...

അഞ്ചാം വേദം മാർച്ച്‌ ഒന്നിന് തിയറ്ററുകളിൽ

കൊച്ചി: നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന മലയാള സിനിമ മാർച്ച്‌ ഒന്നിന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്,സാഗർ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ...

റോഡ് വെട്ടിപ്പൊളിക്കേണ്ട, ഉൾഗ്രാമങ്ങളിലും അതിവേ​ഗ ഇന്റർനെറ്റ്; എയർ ഫൈബർ സംവിധാനത്തിന് ​ഗുണങ്ങളേറെ

കൊച്ചി: രാജ്യത്തിന്റെ ഉൾ​​ഗ്രാമങ്ങളിലും അതിവേ​ഗ ഇന്റർനെറ്റ് ലഭിച്ച് തുടങ്ങിയതോടെ ഇന്റർനെറ്റ് സേവനരം​ഗത്ത് വിപ്ലവകരമായ മാറ്റമാണ് വരാൻ പോകുന്നത്. രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ എയർ ഫൈബറും എത്തിക്കുന്നതോടെ ഉൾ​ഗ്രാമങ്ങളിലെ അതിവേ​ഗ ഇന്റർനെറ്റ് സേവനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്. ജിയോ എയർ ഫൈബറിലൂടെയാണ് ഗ്രമാപ്രദേശങ്ങളിലെ...

‘വർഷങ്ങൾക്കു ശേഷ’ത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായി  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ്...

റിലയൻസ് ജിയോ എയർ ഫൈബർ സേവനങ്ങൾ ഇനി കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലും

കൊച്ചി; റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് എയർ ഫൈബർ സേവനങ്ങൾ ആദ്യം എത്തിയത്. പിന്നീട് 2024 ജനുവരി മാസത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്,...

Most Popular

G-8R01BE49R7