Category: Kerala

ബെവ് ക്യൂ’ വഴി മദ്യത്തിന് ടോക്കൺ ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങൾ

കാത്തിരിപ്പിനു ശേഷം ബവ് ക്യൂ ആപ്ലിക്കേഷൻ സജ്ജമായെന്ന് റിപ്പോർട്ട്. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതിയും ലഭിച്ചു. ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചെങ്കിലും രാവിലെ വരെ പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ല. ആപ്പിന്റെ ശേഷി...

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. നിരീക്ഷണത്തില്‍...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷന്റെ...

സൂരജ് ഉത്രയെ മൂര്‍ഖനെ കൊണ്ടു കൊത്തിച്ചു കൊലപ്പെടുത്തിയ വാര്‍ത്തവായിച്ചപ്പോള്‍ ശരിക്കും ഞെട്ടിയത് ഈ സാഹിത്യകാരന്‍

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് ആസൂത്രിതമായി മൂര്‍ഖനെ കൊണ്ടു കൊത്തിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയതു സാഹിത്യകാരന്‍ മണി കെ.ചെന്താപ്പൂരാണ്. 14 കൊല്ലം മുന്‍പു താനെഴുതിയ ചെറുകഥയിലെ സന്ദര്‍ഭം ആര്‍ത്തിച്ചതിന്റെ ഞെട്ടലായിരുന്നു അത്. കഥയില്‍ ഭാര്യ കൊല്ലപ്പെടുന്നില്ല എന്നതൊഴികെ ബാക്കിയൊക്കെ ഏതാണ്ടു...

മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു

തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി.മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബിജേപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാട്‌സാപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിന്റെ ലിങ്ക് അയച്ചെങ്കിലും മന്ത്രിക്ക് അതില്‍ കയറാനായില്ല. മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തിട്ടുമില്ല. മുരളീധരന്‍ യോഗത്തില്‍...

പെണ്‍മക്കളെ കെട്ടിച്ചു വിടുന്ന അച്ഛനമ്മമാര്‍ തീര്‍ച്ചയായും ഇതുവായിക്കണം; ഇനി ഒരു ഉത്ര ഉണ്ടാവാതിരിക്കാന്‍

അഞ്ചല്‍ : 'കാര്യ ശേഷിയില്ലാത്ത പെണ്ണ്' എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നും നിരന്തരം കേള്‍ക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് സൂരജില്‍ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന. പകലന്തിയോളം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാലും കുറ്റപ്പെടുത്തലിനു...

കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ കുറച്ചു

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി. കൂടുതല്‍ സ്‌റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടസമാണെന്നു കേരളം അറിയിച്ചു. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയുടെ നാല് സ്‌റ്റോപ്പുകള്‍ കുറച്ചു. ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്‌റ്റേഷനുകളില്‍ നിര്‍ത്തില്ല. കണ്ണൂര്‍–തിരുവനന്തപുരം ജനശതാബ്ദി തലശേരി, വടകര, മാവേലിക്കര, കായംകുളം...

കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി ജനപ്രതിനിധികൾ

കൊച്ചി : സർക്കാരിന്റെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി ജില്ലയിലെ ജനപ്രതിനിധികൾ. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിൽ അടിയന്തര സാഹചര്യം നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്...

Most Popular