Category: Kerala

വീണ്ടും കോവിഡ് മരണം…

കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. ഒരു നഴ്‌സും അധ്യാപകനുമാണ് കുവൈത്തിലും യുഎഇയിലുമായി മരിച്ചത്. പത്തനംതിട്ട പുതുക്കുളം മലയാളപ്പുഴ പുതുക്കുളത്ത് വീട്ടില്‍ അന്നമ്മ ചാക്കോ (ഡെയ്‌സി59) ആണ് കുവൈത്തില്‍ മരിച്ചത്. സ്വകാര്യ ക്ലിനിക്കില്‍ ഹെഡ് നഴ്‌സ് ആയ അന്നമ്മ മുബാറക് ആശുപത്രിയില്‍...

ക്ഷണിച്ചു വരുത്തരുത് അകറ്റി നിർത്താം SMS ലൂടെ

സംസ്ഥാനത്ത് കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ കൂടുതൽ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നു...

കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായകം ; ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടേത് നിര്‍ണായക പങ്കെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മനുവല്‍ ലെനൈന്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇന്ത്യ ആഗോളതലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റാമോള്‍ ഗുളികകളും ഇന്ത്യ വിതരണം ചെയ്തു. ലോകനേതാക്കളുടെ അഭിനന്ദനം...

ഈ സാഹചര്യം പ്രതീക്ഷിച്ചത്; രോഗികള്‍ ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി , ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്, കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്തുനിന്ന് കൂടുതല്‍ ആളെത്തുന്നതിനാല്‍ കോവിഡ് രോഗികള്‍ കൂടുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മുന്നറിയിപ്പ്. ഈ സാഹചര്യം പ്രതീക്ഷിച്ചതാണ്. അതനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ക്വാറന്റീന്‍...

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതകം; ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ സൂരജും സുഹൃത്തും അറസ്റ്റില്‍

കൊല്ലം: ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റില്‍. െ്രെകംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും...

സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു: ഒരു മരണം, 5 പേര്‍ക്ക് രോഗ മുക്തി

തിരുവനന്തപൂരം: സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3...

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴുകാരന്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം...

അഞ്ചു മാസത്തെ ആസൂത്രണത്തിനൊടുവില്‍ കൊലപാതകം; ആദ്യം അണലിയെ കൊണ്ടും പിന്നീട് കരിമൂര്‍ഖനെകൊണ്ടും കടിപ്പിച്ചു; സൂരജ് ലക്ഷ്യമിട്ടത് ഉത്രയെ ഒഴിവാക്കി മറ്റൊരു ജീവിതം

അഞ്ചല്‍(കൊല്ലം)ന്മ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റമേറ്റു പറഞ്ഞു ഭര്‍ത്താവ് സൂരജ്. പാമ്പു കടിയേറ്റ് ഉത്ര മരിച്ചെന്ന് ഉറപ്പാക്കുക മാത്രമല്ല, തന്നെ പാമ്പു കടിക്കാതിരിക്കാന്‍ രാവിലെ വരെ മുറിയില്‍ ഉറങ്ങാതെയിരുന്നതായും സൂരജ് പൊലീസിനു മൊഴി നല്‍കി. ഇയാള്‍ക്കു...

Most Popular