Category: Kerala

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് പോലീസ് കലക്കലിലൂടെ…!! അവന്മാരൊക്കെ കമ്മികളാണ് സാറേ.!!” “തൃശ്ശൂർ പൂരം കലക്കി” ബിജെപിക്ക്‌ വഴി വെട്ടി കൊടുത്തതാര്? പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകൾ…

കൊച്ചി: തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് എഡിജിപി എം ആർ അജിത് കുമാറെന്ന് പി വി അൻവർ എംഎൽഎ. സുരേഷ്‌ഗോപിയും അജിത് കുമാറും തമ്മിൽ അടുത്ത ബന്ധമാണ്. തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആർ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തൃശൂരിൽ പൊലീസ്...

‘ബ്രോ ഡാഡി’ ഷൂട്ടിങ്ങിനിടെ നടിയെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ച കേസ്: അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടു.. സംഭവം വിശദീകരിച്ച് പൃഥ്വിരാജ്

കൊച്ചി: ‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും വാട്സാപ് സന്ദേശത്തിൽ...

ഒടുവിൽ മോഹൻലാൽ മാധ്യമങ്ങൾക്ക് മുമ്പിലേക്ക്… വിവാദങ്ങൾ ഉയർന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം…

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി മോഹൻലാൽ മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ആയിരിക്കും മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി...

മുകേഷിനെ രക്ഷിച്ചു…, ഇ.പി.യെ തെറിപ്പിച്ചു…!!! പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കും മുൻപ് പുറത്താക്കിയതിന് പിന്നിൽ…

തിരുവനന്തപുരം: ബലാത്സംഗ കുറ്റം ചുമത്തിയിട്ടും മുകേഷ് എംഎൽഎ സ്ഥാനം രാജിവയക്കേണ്ടെന്ന നിലപാട് എടുത്ത സിപിഎം ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കി. ഇന്നലെ ഇ.പി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്, ഇന്നു നടക്കുന്ന സംസ്ഥാന...

ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ.., തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.., മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഇതേ ജഡ്ജി..!! പരാതിയുമായി അനിൽ അക്കര

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്ര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ...

രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ യുവാവിന്റെ മൊഴി എടുത്തു, തെളിവുകള്‍ അന്വേഷണ സംഘത്തിന്

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. ഐശ്വര്യ ഡോങ്റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുളള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും...

കതകിൽ മുട്ടിയവൻ ഇന്ന് കാറിൽ മുട്ടി…!!! ‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ മഞ്ജുപിള്ളയുടെ പോസ്റ്റ് വൈറലാകുന്നു

കൊച്ചി: ‘‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. സ്നേഹം മാത്രം. പ്രിയ സാബുമോൻ’’–മഞ്ജു പിള്ള കുറിച്ചു. നടൻ സാബുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച്...

ബ്ലെസ്സിയുടെ പേരിലും സന്ദേശങ്ങള്‍ വന്നതായി നടിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അഭിനയിച്ച സിനിമയെ കുറിച്ച് പറയുന്നതിനായിരിക്കണം മാധ്യമങ്ങളെ അഭിസംബോധന ചെയ്യേണ്ടി വരികയെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതല്ല സംഭവിച്ചത്, അനുഭവിച്ച കാര്യങ്ങളാണ് താന്‍ വെളിപ്പെടുത്തുന്നതെന്നും ജയസൂര്യക്കെതിരെ പരാതി നല്‍കിയ നടി. പബ്ലിക് സ്റ്റണ്ടിന് വേണ്ടിയല്ല വന്നതെന്നും പറഞ്ഞു. അക്രമം നേരിട്ടെങ്കില്‍ ഉറപ്പായും അത്...

Most Popular

G-8R01BE49R7