Category: Kerala

ഇടുക്കിയിലെ ഏലത്തോട്ടത്തിൽനിന്ന് മൂന്നര വയസുകാരിയെ കാണാതായി; വ്യാപക തിരച്ചിൽ

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷനിൽ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. സമീപത്തുതന്നെ...

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്എസ്എൽസി ഫലപ്രഖ്യാനം. കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്,...

മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്; മറന്നുപോയെങ്കിൽ ഓർമിപ്പിച്ചു കൊടുക്കാമെന്ന് സ്വപ്ന

ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും അവര്‍ മുന്നറിയിപ്പ് രൂപേണപറഞ്ഞു. 'വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും...

ജയരാജന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ വധിക്കുമായിരുന്നു; വിമാനത്തില്‍ പ്രതിഷേധിച്ചവരെ റിമാന്‍ഡ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനേയും നവീന്‍ കുമാറിനേയും ഈ മാസം 27 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പ്രതികള്‍ നടത്തിയത് മുഖ്യമന്ത്രിയെ...

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ…; ഫലം അറിയാനുള്ള മാർ​ഗങ്ങൾ…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും ( SSLC result 2022 in Kerala ). 4,26,999...

അഞ്ച് ദിവസം 160 സിനിമകൾ കണ്ടാൽ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ; അയാളുടെ കിളി പോയിട്ടുണ്ടാകും; സംസ്ഥാന ചലച്ചിത്ര നിർണ്ണയ രീതിക്കെതിരെ പൊട്ടിത്തെറിച്ച് ഷൈൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ രീതിക്കെതിരെ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ. എങ്ങിനെയാണ് ഇത്രയും സിനിമകൾ കുറഞ്ഞ ദിവസത്തിനുള്ളിൽ കണ്ടു തീർത്തതെന്ന് ഷൈൻ ചോദിക്കുന്നു. മലയാളികൾ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈൻ അഭിപ്രായപ്പെട്ടു.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ 'കുറുപ്പ്' സിനിമയെ ഒഴിവാക്കിയ വിഷയത്തിൽ സംസാരിക്കുകയായിരുന്നു...

മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണമുള്ളതുകൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി രം​ഗത്തെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നേക്കണ്ട,...

മുഖ്യമന്ത്രി വൈകീട്ട് എത്തും; തലസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്ത് വന്‍ സുരക്ഷ. എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ച് എത്തുന്നത്.വൈകീട്ടോടെയാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുക. നാല് ഡിവൈഎപ്‌സിമാരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ...

Most Popular

G-8R01BE49R7