Category: Kerala

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും പൊതുപരിപാടികളിൽ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. കേരളം ഇന്നു കാണുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ മുന്നിൽനിന്ന എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ, പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല...

പിണറായി പേടിത്തൊണ്ടന്‍… ഹൊറര്‍ സിനിമ കാണിക്കണമെന്ന് ചെന്നിത്തല

#MalayalaManorama, #Mathrubhumi, #KeralaKaumudi, #ACVNews, #Deepika, #Madhyamam, #Deshabhimani, #TheIndianExpress, #TheTimesofIndia,

സുരക്ഷാ ഭീഷണി: മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ താമസിക്കുന്നില്ല; കണ്ണൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

മുഖ്യമന്ത്രി കണ്ണൂരിലെ താമസം ഗസ്റ്റ് ഹൗസിലാക്കി. സുരക്ഷ കണക്കിലെടുത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ തീരുമാനം. അതേസമയം, കണ്ണൂരിൽ നാളത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി....

പ്രവാചകനെതിരായ പരാമർശം; കുവൈത്തിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്തിൽ പ്രതിഷേധം: പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത്‌ ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത...

ചുവപ്പ് നിറം കണ്ടാൽ പോത്ത് പേടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ചുവപ്പുനിറം കണ്ടാൽ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറം. ട്രാൻസ്ജെൻഡർമാർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. സമനില തെറ്റിയതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയൊക്കെ ആരോപണമുണ്ടായിട്ടും പൊതുസമ്മേളനത്തിലെ വീരവാദം മുഖ്യമന്ത്രി എന്തുകൊണ്ട് വാർത്താസമ്മേളനം നടത്തി പറയുന്നില്ല....

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ പാവങ്ങളാണ്. അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്

കണ്ണൂർ: മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും അക്രമമാണോ ജനാധിപത്യമെന്നും ഇ.പി ചോദിച്ചു. കൊച്ചിയിൽ...

തവനൂരിൽ സംഘർഷം; മുഖ്യമന്ത്രിക്കെതിരേ കനത്ത പ്രതിഷേധം

തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ ശ്രമം പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി‍. പ്രതിഷേധിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു, ഇവരെ പൊലീസ് പിന്നീട്...

കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി

കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. മലപ്പുറം തവനൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ്...

Most Popular

G-8R01BE49R7